കാട്ടുങ്ങച്ചിറയിൽ പ്രവർത്തനം ആരഭിച്ച കോവിഡ് കെയർ സെൻ്ററിലേയ്ക്ക് ആവശ്യവസ്തുക്കൾ നൽകി റോട്ടറി സെൻട്രൽ ക്ലബ്ബ്

87

ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറയിൽ പ്രവർത്തനം ആരഭിച്ച കോവിഡ് കെയർ സെൻ്ററിലേയ്ക്ക് ആവശ്യമായ ബെഡ്ഷീറ്റുകൾ പുതപ്പുകൾ, പില്ലോകവർ എന്നിവ നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജുവിന് ഇരിങ്ങാലകുട റോട്ടറി സെൻട്രൽ ക്ലബ്ബ് അസിസ്റ്റൻ്റ് ഗവർണർ ടി .പി . സെബാസ്റ്റിൻ കൈമാറി. ക്ലബ്ബ് പ്രസിഡൻ്റ് .ഫ്രാൻസിസ് കോക്കാട്ട് അദ്ധ്യക്ഷത വഹിച്ചു ക്ലബ്ബ് അംഗങ്ങളായ പി.ടി .ജോർജ്ടി ജെ .പ്രിൻസ് എന്നിവർ നേതൃത്വം നൽകി.

Advertisement