കണ്ടംകുളത്തി ലോനപ്പൻ മകൻ ജാക്സൺ നിര്യാതനായി May 16, 2020 160 Share FacebookTwitterPinterestWhatsApp ഇരിങ്ങാലക്കുട :കണ്ടംകുളത്തി ലോനപ്പൻ മകൻ ജാക്സൺ (59) സൗദിയിൽ വെച്ച് നിര്യാതനായി .സംസ്കാരകർമ്മം മെയ് 17 ഞായർ രാവിലെ 9:30 ന് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രലിൽ.ഭാര്യ:ഷീല ജാക്സൺ .മക്കൾ :ആൻ്റണി ,നിത ,ആൽബി Advertisement