ഇരിങ്ങാലക്കുട: കോവിഡ് 19 ൻറെ മറവിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന തൊഴിലാളി വിരുദ്ധ നടപടികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജനതാദൾ സെക്യുലർ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു .നിയോജക മണ്ഡലം പ്രസിഡണ്ട് രാജു ജോൺ പാലത്തിങ്കൽ സമരം ഉദ്ഘാടനം ചെയ്തു.ജേക്കബ് ആലപ്പാട്ട്, വർഗ്ഗീസ് പള്ളൻ,ഡേവീസ് കോക്കാട്ട്,ജോർജ് ചിറ്റിലപ്പിള്ളി എന്നിവർ സമരത്തിൽ പങ്കെടുത്തു .
Advertisement