എടതിരിഞ്ഞി ചിറമ്മല്‍ മൂലയില്‍ റാഫേല്‍ ഭാര്യ മേരി (82 ) നിര്യാതയായി

54

എടതിരിഞ്ഞി ചിറമ്മല്‍ മൂലയില്‍ റാഫേല്‍ ഭാര്യ മേരി (82 ) നിര്യാതയായി .സംസ്‌കാരം ഇന്ന് 10:00 മണിക്ക് ചേലൂര്‍ സെന്റ് . മേരീസ് ദേവാലയ സെമിത്തേരിയില്‍ വച്ചുനടന്നു .മക്കള്‍ : ജസീന്ത , റെജിസ്, ജോയ്സി,മരുമക്കള്‍ : ജോസ് (ബിസിനസ് മുംബൈ ) പരേതനായ ജോസ് ,ജോണ്‍സന്‍ (കെ .എസ്.ഇ .ലിമിറ്റഡ് ).

Advertisement