32.9 C
Irinjālakuda
Saturday, January 18, 2025
Home 2020 February

Monthly Archives: February 2020

അന്തര്‍ദേശീയചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ്സുകളുടെ വിതരണോദ്ഘാടനംബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ മനോജ്കുമാര്‍ നിര്‍വഹിച്ചു

ഇരിങ്ങാലക്കുട: തൃശൂരില്‍ നടക്കുന്ന പതിനഞ്ചാമത് അന്തര്‍ദേശീയ ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസ്സുകളുടെ വിതരണോദ്ഘാടനം ഫെബ്രുവരി 21 വൈകീട്ട് അഞ്ചിന് ഓര്‍മ്മ ഹാളില്‍...

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 21 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

2019 ലെ മികച്ച ചിത്രമായി ടൈം വാരിക തിരഞ്ഞെടുത്ത സ്പാനിഷ് ചിത്രം 'പെയ്ന്‍ ആന്റ് ഗ്ലോറി' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 21 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു.സര്‍ഗ്ഗപരമായും ശാരീരികമായും മാനസികമായും തകര്‍ന്ന അവസ്ഥയിലുള്ള...

സുവര്‍ണ്ണ ജൂബിലി ആഘോഷം

ഇരിങ്ങാലക്കുട: കേരള പുലയര്‍ മഹാസഭയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ് ഫെബ്രുവരി 28-29 തിയ്യതികളില്‍ നടക്കുന്ന ദീപശിഖ പ്രയാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായ് മുനിസിപ്പാല്‍ ബില്‍ഡിംഗില്‍ സംഘാടക സമിതി ഓഫീസ് തുറന്ന് പ്രവര്‍ത്തിച്ചു. ഓഫീസ്...

ഭഗത് സിംഗ് ഭവൻ നിർമ്മാണത്തിന് ഫണ്ട് സമാഹരണത്തിനായി വായിച്ച് തീർന്ന പത്രങ്ങൾ ശേഖരിക്കുന്നു

ഇരിങ്ങാലക്കുട:ഡി.വൈ.എഫ്.ഐ തൃശൂർ ജില്ലാ കമ്മിറ്റി ആഫീസായ ഭഗത് സിംഗ് ഭവൻ നിർമ്മാണത്തിനാവശ്യമായ ഫണ്ട് സമാഹരിക്കുന്നതിനായി വായിച്ച് തീർന്ന പത്രങ്ങൾ ശേഖരിക്കുന്നതിന്റെ ഇരിങ്ങാലക്കുട ബ്ലോക്ക് തല ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര നടനും മുൻ എം.പി.യുമായ...

കൂടൽമാണിക്യം ക്ഷേത്രത്തിൽ മിച്ചം വരുന്ന പ്രസാദം ശീതികരിച്ച് സൗജന്യമായി ലഭിക്കും

ഇരിങ്ങാലക്കുട:ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ മിച്ചം വരുന്ന പ്രസാദങ്ങൾ ഉപയോഗ ശൂന്യമായി പോകുന്നു എന്ന ഭക്തജനങ്ങളുടെ പരാതി കണക്കിലെടുത്ത് 2020 ഫെബ്രുവരി 20 മുതൽ നിവേദ്യങ്ങളായ പായസം,പടച്ചോർ,അവിൽ , വഴുതന നിവേദ്യം തുടങ്ങിയ ...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് അസോസിയേഷന്റെ നാലാം വാർഷികാഘോഷം

ഇരിഞ്ഞാലക്കുട:ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് അസോസിയേഷന്റെ നാലാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ....

ചരിത്രത്തെ നന്ദിപൂർവ്വം സ്മരിക്കുന്നവർക്കേ പുതിയ ചരിത്രം സൃഷ്ടിക്കാനാകൂ: അഡ്വ.കെ രാജൻ

പുല്ലൂർ :ചരിത്ര വഴികളിലെ സഹനപൂർവ്വമായ കാലഘട്ടങ്ങളിൽ നിന്നും ഊർജ്ജം സ്വീകരിച്ചാൽ മാത്രമാണ് പുതിയ ചരിത്രം ഉണ്ടാക്കാൻ സാധിക്കുകയൊള്ളൂ എന്ന് കേരള ഗവ.ചീഫ് വിപ്പ് അഡ്വ.കെ .രാജൻ അഭിപ്രായപ്പെട്ടു .70 വയസ്സ് കഴിഞ്ഞ സഹകാരികളെ...

സി പി ഐ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :ഗോവിന്ദ് പൻസരെ രക്തസാക്ഷിത്വ ദിനത്തിൽ, ഭരണഘടനയെ തകർക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ സി പി ഐ യുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ ജ്വാല ഇരിങ്ങാലക്കുട, കൈപ്പമംഗലം എന്നീ മണ്ഡലം...

ദാഹജലസംഭരണികൾ സ്ഥാപിച്ചു

കരുവന്നൂർ :ആർദ്രം സാന്ത്വന പരിപാലനകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ 100 കേന്ദ്രങ്ങളിൽ ദാഹജലസംഭരണികൾ സ്ഥാപിക്കുന്ന വേഴാമ്പൽ പദ്ധതിയുടെ ഭാഗമായി കരുവന്നൂർ മേഖലയിലെ പുത്തൻതോട്, ബംഗ്ലാവ്, മൂർക്കനാട്...

വർണ്ണപൊലിമയിൽ സെന്റ്. ജോസഫ്‌സ് കോളേജ് ഡേ

ഇരിങ്ങാലക്കുട : സെന്റ്. ജോസഫ്‌സ് കോളേജിന്റെ 56 മത് കോളേജ് ഡേ പ്രൗഢഗംഭീരമായി സമാപിച്ചു. വിരമിക്കുന്ന പ്രിൻസിപ്പാൾ ഡോ. സി.ഇസബെല്ലിനും ബോട്ടണി വിഭാഗം മേധാവി ഡോ.മീന തോമസ് ഇരുമ്പനും ഉള്ള ആദരവ് മുഖ്യാകർഷണമായ...

വിരമിച്ച അദ്ധ്യാപകരെ സമൂഹത്തിന് ആവശ്യമുണ്ട് :ഡോ സാബു തോമസ്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് രസതന്ത്ര വിഭാഗം ഫെബ്രുവരി 19,20 തീയ്യതികളിൽ നടത്തിയ ദ്വിദിന സെമിനാറിൽ ഈ അദ്ധ്യയന വർഷം വിരമിക്കുന്ന കോളേജ് പ്രിൻസിപ്പാൾ ഡോ മാത്യു പോൾ ഊക്കനെ പൊന്നാട അണിയിച്ച് ആദരിച്ച്...

‘ഹോം ഫോര്‍ ഹോംലസ് ‘പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച ഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സിന്റെ 'ഹോം ഫോര്‍ ഹോംലസ് 'പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി പോളിന് നിര്‍മ്മിച്ച് നല്‍കിയ ഭവനത്തിന്റെ താക്കോല്‍ദാനം ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ എം.ഡി.ഇഗ്നെഷ്യസ് നിര്‍വ്വഹിച്ചു....

നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് നഗരസഭ പരിധിയില്‍ നടത്തിയ പരിശോധനയില്‍ സി.എസ്.ഇളയത്ത് കാറ്ററിംഗ് സര്‍വ്വീസ്, വൃന്ദാവന്‍ ഹോട്ടല്‍, ആരോമ ബേക്കറി, സിംപിള്‍ സ്റ്റോഴ്‌സ്, ഉണ്ണികൃഷ്ണന്‍ എന്നിവിടങ്ങളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക്...

തമിഴ്‌നാട് അവിനാശിയില്‍ ബസ്സ് അപകടം മരണം 19 ആയി

ഇരിങ്ങാലക്കുട : തമിഴ്‌നാട് അവിനാശിയില്‍ കെഎസ്ആര്‍ടിസി ഗരുഡ കിങ് ക്ലാസ് ബസ് കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച് 19 മരണം ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ബസ്സില്‍ കൂടുതലും തൃശ്ശൂര്‍, എറണാകുളം ഭാഗത്തേക്ക് ഉള്ളവരായിരുന്നു. മരണസംഖ്യ...

ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് നാളെ

ഇരിങ്ങാലക്കുട : ടൗണ്‍ അമ്പിന് മുന്നോടിയായി നടന്ന മതസൗഹാര്‍ദ്ദ സമ്മേളനം ഇരിങ്ങാലക്കുട കത്തീഡ്രല്‍ വികാരി ഫാ.ആന്റോ ആലപ്പാടന്‍ ഉദ്ഘാടനം ചെയ്തു. ഠാണാ ജുമ മസ്ജിദ് ഇമാം കബീര്‍ മൗലവി, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ്...

ഒ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഇന്‍ഡോ സൗദി ബിസിനസ് എക്സലന്‍സ് അവാര്‍ഡ്

കഠിനാധ്വാനവും ആത്മസമര്‍പ്പണവും കൊണ്ട് ബിസിനസ് രംഗത്ത് ശ്രദ്ധേയരായവര്‍ നിരവധിയാണ്. പക്ഷേ, തങ്ങളുടെ സമ്പാദ്യവും സമയവും സാമൂഹ്യസേവനത്തിനായി മാറ്റിവെക്കുന്നവര്‍ കുറവാണ്. അത്തരത്തിലുള്ള 3 പേരെ ആദരിക്കുകയാണ് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി. ...

അയ്യന്‍ പടക്കയിലെ കര്‍ഷകനേതാവായ ആളൂര്‍ മൂഢമoത്തില്‍ കൃഷ്ണന്‍ എബ്രാന്തിരി ( ഉണ്ണി സ്വാമി) അന്തരിച്ചു

ആളൂര്‍ : അയ്യന്‍ പടക്കയിലെ കര്‍ഷകനേതാവായ ആളൂര്‍ മൂഢമoത്തില്‍ അനന്തന്‍ എബ്രാന്തിരി മകന്‍ കൃഷ്ണന്‍ എബ്രാന്തിരി ( ഉണ്ണി സ്വാമി) 88 അന്തരിച്ചു.സംസ്‌കാരം വീട്ട് വളപ്പില്‍ ആചാരപ്രകാരം നടക്കും.മക്കള്‍: ആനന്ദന്‍, വിജയന്‍, നാരായണന്‍,...

ഉച്ചഭക്ഷണം നല്‍കി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ശ്രീനാരായണ ഗുരുദേവ കൂട്ടായ്മ താലൂക്ക് ആശുപത്രിയില്‍ ഉച്ചഭക്ഷണ വിതരണം നടത്തി. പാറയില്‍ ഗംഗാധരന്‍ ഭാര്യ മൈഥിലിയുടെ സ്മരണക്കായാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. ഭക്ഷണ വിതരണോദ്ഘാടനം ഇരിങ്ങാലക്കുട...

റവന്യൂ പണിമുടക്ക് സര്‍ക്കാര്‍സേവനങ്ങളെസാരമായി ബാധിച്ചു

ഇരിങ്ങാലക്കുട. കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ( KRDSA ) സംസ്ഥാനത്ത് ആഹ്വാനം ചെയ്ത റവന്യൂവകുപ്പിലെ പണിമുടക്ക്, മുകുന്ദപുരം താലൂക്ക് മേഖലയില്‍ സര്‍ക്കാര്‍ സേവനങ്ങളെ സാരമായി ബാധിച്ചു.മൊത്തം റവന്യൂ ജീവനക്കാരായ 232...

ഇന്ത്യ പോസ്റ്റ് പേയ്മന്റ് ബാങ്ക് മഹാലോഗിന്‍ ഡേ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : തപാല്‍വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തുന്ന IPPB മഹാലോഗിന്‍ ഡേ യുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട പോസ്‌റ്റോഫീസില്‍ സംഘടിപ്പിച്ച അക്കൗണ്ട് മേളയുടെ ഉദ്ഘാടനം പ്രമുഖ കൂടിയാട്ടം കലാകാരനും UNESCO അവാര്‍ഡ് ജേതാവുമായ വേണുജി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe