Thursday, March 12, 2026
30.5 C
Irinjālakuda

ഹരിപുരം ബണ്ട് സംരക്ഷണ പ്രവൃത്തികള്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ താണിശ്ശേരി കെ.എല്‍.ഡി.സി.ഹരിപുരംബണ്ട് മണ്ണിട്ട് ഉയര്‍ത്തുന്ന പ്രവൃത്തികള്‍ ആരംഭിച്ചു. തൃശ്ശൂര്‍ -പൊന്നാനി കോള്‍ വികസനപദ്ധതിയില്‍ നിന്നുള്ള 45 ലക്ഷം രൂപയുടെ നിക്ഷേപത്തുക ഉപയോഗിച്ചാണ് നിര്‍മ്മാണപ്രവൃത്തികള്‍ നടത്തുന്നത്. അപകടാവസ്ഥയിലുള്ള ബണ്ടിന്റെ 750 മീറ്റര്‍ വടക്കുഭാഗത്തും നൂറുമീറ്റര്‍ തെക്കുഭാഗത്തുമായി 850 മീറ്റര്‍ നീളം വരുന്ന ഭാഗങ്ങള്‍ മണ്ണടിച്ച് ശക്തിപ്പെടുത്തുന്നതാണ് പദ്ധതി. 4500 മീറ്റര്‍ സ്‌ക്വയര്‍ മണ്ണാണ് ഇതിനായി കണക്കാക്കിയിരിക്കുന്നത്. ഒന്നര മീറ്റര്‍ ഉയരത്തില്‍ മൂന്ന് മീറ്റര്‍ വീതിയിലാണ് ഈ ഭാഗത്ത് ബണ്ട് മണ്ണിട്ട് ഉയര്‍ത്തുന്നത്.

Hot this week

ജി വി രാജ പുരസ്കാരം ക്രൈസ്റ്റ് കോളേജിന്‌

കായിക മേഖലയിൽ മികച്ച സംഭാവനകൾ നൽകിയ കോളേജിനുള്ള സംസ്ഥാന സർക്കാരിൻ്റെ ജി...

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റംസാൻ റിലീഫും നടത്തി.

നെടുമങ്ങാട്: മുസ്ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും, ആത്മീയ ആചാര്യനു മായിരുന്ന സയ്യിദ് ഹൈദരലി...

റംസാൻ ആശംസകളുമായി ബിഷപ്പ് ജുമ മസ്ജിദിൽ

ഇരിങ്ങാലക്കുട - റംസാൻ ആശംസകളർപ്പിക്കാൻ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി...

ഖോ ഖോ മത്സരത്തിൽക്രൈസ്റ്റ് കോളേജിന്‌മൂന്നാംസ്ഥാനം

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷവിഭാഗം ഖോ ഖോ മത്സരത്തിൽ മൂനാം സ്ഥാനം നേടിയ...

അന്താരാഷ്ട്ര വനിതദിനം ആചാരിച്ചു

മുകുന്ദപുരം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും തൃശൂർ ജില്ലാ ലീഗൽ സർവീസസ്...

Topics

കുംഭ വിത്ത് മേള 2025-26

മുരിയാട് ഗ്രാമപഞ്ചായത്ത് കുംഭ വിത്ത് മേള 2025- 26 മുരിയാട് സർവീസ്...

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് ഡോ. നൈജിൽ തോമസിന്

ഇരിഞ്ഞാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിക്കുന്ന എട്ടാമത് ഫാ. ഡോ. ജോസ് തെക്കൻ...

കെ. എസ്. എസ്. പി. എ വനിത ദിനാഘോഷം –

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img