കാട്ടൂരിൽ നിയന്ത്രണം വിട്ട വാൻ അപകടത്തിൽ പെട്ടു

563

കാട്ടൂർ: കാട്ടൂരിൽ നിയന്ത്രണം വിട്ട വാൻ ഇടിച്ച് റോഡിന് സമീപത്തെ കരിമ്പിൻജ്യൂസ് മെഷീൻ തകർന്നു .ബുധനാഴ്ച പുലർച്ചെ ആണ് സംഭവം നടന്നത് .കാട്ടൂർ ഭാഗത്തേക്ക് വരുകയായിരുന്ന വാൻ നിയന്ത്രണം വിട്ടു റോഡിൽ നിന്ന് തെന്നി മാറി സമീപത്തെ കരിമ്പിൻ ജ്യൂസ് കച്ചവടക്കാരന്റെ മെഷീനിൽ ഇടിച്ചു നിൽക്കുകയായിരുന്നു.മെഷീൻ പൂർണ്ണമായും തകർന്ന നിലയിലാണ് .ആളപായമില്ല .

Advertisement