ഇരിങ്ങാലക്കുട : പുല്ലൂര്‍ ഊരകം താണിപ്പിള്ളി ജോസ് ഇരിങ്ങാലക്കുട രൂപത സാമൂഹ്യ സേവന പ്രസ്ഥാനം സോഷ്യല്‍ ആക്ഷന്‍ ഫോറത്തില്‍ 28 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സോഷ്യല്‍ഫോറത്തില്‍ HID വിഭാഗത്തിലാണ് സേവനമനുഷ്ഠിച്ചീരുന്നത്. കൂടാതെ ഭവന നിര്‍മ്മാണ പദ്ധതികളുടെ കോര്‍ഡിനേറ്ററായും, ക്യാഷിയര്‍, ഗ്രാമശ്രീ കര്‍ഷകസംഘങ്ങളുടെയും, വനിത സ്വാശ്രയസംഘങ്ങളുടെയും കോര്‍ഡിനേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Advertisement