26.9 C
Irinjālakuda
Sunday, July 7, 2024
Home 2020 January

Monthly Archives: January 2020

സിഐടിയു ഭരണഘടന തൊഴിലാളി സദസ്സ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : സംയുക്ത ട്രേഡ് യൂണിയന്റെ താലൂക്ക് അടിസ്ഥാനത്തിലുള്ള ഭരണഘടന തൊഴിലാളി സദസ്സ് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ലതാ ചന്ദ്രന്‍ അദ്ധ്യക്ഷത...

കാന്‍സറിനെതിരെ വേണ്ടത് ശരിയായ ബോധവല്‍ക്കരണം: ഡോ വി പി ഗംഗാധരന്‍

ഇരിങ്ങാലക്കുട: ആധുനിക വൈദ്യശാസ്ത്രം വളരെയേറെ പുരോഗതി കൈവരിച്ചിരിക്കുന്ന ഈ കാലത്ത് കാന്‍സര്‍ ഒരു മാറാവ്യാധിയല്ലെന്നും ഫലപ്രദമായ ചികിത്സയിലൂടെ കാന്‍സറിനെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്നും പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ .വി. പി ഗംഗാധരന്‍...

വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :ടെക് തത്വ - 2020 മെഗാ ഐ ടി - മാനേജ്‌മെന്റ് പ്രദര്‍ശനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ ഹൈസ്‌കൂള്‍ ,ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്...

ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ഇന്‍വെര്‍ട്ടര്‍ സ്ഥാപിച്ചു

ഇരിങ്ങാലക്കുട: സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയിലേക്ക് സംഭാവനയായി ലഭിച്ച ഇന്‍വെര്‍ട്ടറിന്റെ ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളി വിജയന്‍ നിര്‍വഹിച്ചു .ഡോ.കെ .സി പ്രതിഭ അധ്യക്ഷത വഹിച്ചു. അയ്യപ്പന്‍ പണിക്കവീട്ടില്‍, എ .സി സുരേഷ്...

ഇരിങ്ങാലക്കുട: ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ജനുവരി 25 മുതല്‍ 31 വരെ

ഇരിങ്ങാലക്കുട: ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ജനുവരി 25 മുതല്‍ 31 വരെ .നാല് പ്രാദേശിക വിഭാഗങ്ങളുടെ സഹകരണത്തോടെ ഒരു ദേശത്തിന്റെ കൂട്ടായ്മയില്‍ ഭക്തിയുടെയും സൗഹൃദത്തിന്റെയും പ്രതീകമായി താളമേളങ്ങളുടെ ലഹരിയില്‍...

ഇരിങ്ങാലക്കുട നഗരസഭയുടെ പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് കുടുംബസംഗമം

ഇരിങ്ങാലക്കുട :സാന്ത്വന പരിപാലനം കുടുംബസംഗമം 2020 സംഘടിപ്പിച്ചു . ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ഉദ്ഘാടനംചെയ്തു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. എ അബ്ദുല്‍ ബഷീര്‍...

എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :വിഷന്‍ ഇരിങ്ങാലക്കുടയും ജ്യോതിസ് കോളേജും ചേര്‍ന്ന് നടത്തുന്ന Tech Tatva- 2020 മെഗാ ഐടി-മാനേജ്‌മെന്റ് എക്സിബിഷന്റെ ഭാഗമായി എല്‍ .ഇ.ഡി ബള്‍ബ് നിര്‍മ്മാണ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങിന്റെ...

ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന പ്രതി പിടിയിലായി

ഇരിങ്ങാലക്കുട :വെള്ളാങ്കല്ലൂര്‍ പാലപ്രക്കുന്നില്‍ ബൈക്കിലെത്തിയ യുവാവ് വീട്ടമ്മയുടെ മാല കവര്‍ന്ന സംഭവത്തില്‍ പ്രതി പിടിയിലായി .കോടന്നൂര്‍ സ്വദേശി നാരായണന്‍കാട്ടില്‍ ശരത്‌ലാലിനെ (31 വയസ്സ് ) ആണ് ഇരിങ്ങാലക്കുട...

കാന്‍സറിനെതിരേ വേണ്ടത് ശരിയായ ബോധവല്‍ക്കരണം : ഡോ.വി.പി. ഗംഗാധരന്‍

ഇരിങ്ങാലക്കുട ആധുനിക വൈദ്യശാസ്ത്രം വളരെയേറെ പുരോഗതി കൈവരിച്ചിരിക്കുന്ന ഈ കാലത്ത് കാന്‍സര്‍ ഒരു മാറാ വ്യാധിയല്ലെന്നും ഫലപ്രദമായ ചികിത്സയിലൂടെ കാന്‍സറിനെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്നും പ്രശസ്ത കാന്‍സര്‍ രോഗ...

ഡോ. കെ.എന്‍ പിഷാരടി സ്മാരക കഥകളി പുരസ്‌കാരം പ്രശസ്ത ചെണ്ടവാദകന്‍ ശ്രീ കലാമണ്ഡലം കൃഷ്ണദാസിന്

ഇരിങ്ങാലക്കുട:ഈ വര്‍ഷത്തെ ഡോ കെ .എന്‍ പിഷാരടി സ്മാരക കഥകളി പുരസ്‌കാരത്തിന് പ്രശസ്ത ചെണ്ടവാദകന്‍ ശ്രീ കലാമണ്ഡലം കൃഷ്ണദാസ് അര്‍ഹനായി.ഡോ. കെ.എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് 2020 ജനുവരി...

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പൊഞ്ഞനം ബ്രാഞ്ച് കോ-ബാങ്ക് ടവര്‍ നിര്‍മ്മാണോദ്ഘാടനം

കാട്ടൂര്‍: കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പൊഞ്ഞനം ബ്രാഞ്ചിനും നീതി സ്റ്റോറിനും വേണ്ടി പണി കഴിപ്പിക്കുന്ന ബാങ്ക് ടവറിന്റെ നിര്‍മ്മാണോദ്ഘാടനം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു....

തുമ്പൂരില്‍ കാറിടിച്ചു നാല് പേര്‍ മരിച്ച സംഭവത്തില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തു

ഇരിങ്ങാലക്കുട :തുമ്പൂരില്‍ കാറിടിച്ച് നാലുപേര്‍ മരിച്ച സംഭവത്തില്‍ പൈങ്ങോട് സ്വദേശികളായ മാളിയേക്കല്‍ വീട്ടില്‍ അഗ്‌നല്‍(21), ചാണാശ്ശേരി വീട്ടില്‍ ഡയാലേല്‍(20), വേങ്ങശ്ശേരി വീട്ടില്‍ ജോഫിന്‍(20), എരുമകാട്പറമ്പില്‍ വീട്ടില്‍ റോവിന്‍(23) എന്നീ പ്രതികളെ ചാലക്കുടി...

ടീച്ചര്‍മാരുടെ പരിശീലനം എസ് എന്‍ ടി ടി ഐ യില്‍ വച്ച് നടന്നു

ഇരിങ്ങാലക്കുട : ടി ടി ഐ വിദ്യാര്‍ത്ഥികളുടെ നാലാം സെമസ്റ്റര്‍ അധ്യാപന പരിശീലനവുമായി ബന്ധപ്പെട്ടുള്ള മെന്റര്‍ ടീച്ചര്‍മാരുടെ പരിശീലനം എസ് എന്‍ ടി ടി ഐ യില്‍ വച്ച് നടന്നു. ഇരിങ്ങാലക്കുട, മാള,...

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്‍കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്‍

ഇരിങ്ങാലക്കുട: സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്‍കി ജീവന്റെ സ്പര്‍ശവുമായി മാറുകയായിരുന്നു ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്‍. ജീവന്‍ പകുത്തു നല്‍കാനായില്ലെങ്കിലും മനുഷ്യ ജീവന്റെ വിലയറിഞ്ഞ് ജീവന്റെ നിലനില്‍പ്പിനായി പത്ത് ലക്ഷം രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്....

‘ടെക്തത്വ 2020’ മെഗാ ഐടി- മാനേജ്മെന്റ് പ്രദര്‍ശനത്തിന് കൊടിയേറി

ഇരിങ്ങാലക്കുട ; ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുത്തന്‍ അറിവുകളുടേയും, അനുഭവങ്ങളുടേയും കാഴ്ച ഒരുക്കുന്ന 'ടെക്തത്വ 2020' മെഗാ ഐടി മാനേജ്മെന്റ് പ്രദര്‍ശനത്തിന് കൊടിയേറി. ജ്യോതിസ് കോളേജില്‍ വെച്ച് നടന്ന ചടങ്ങില്‍ നഗരസഭ...

2020 ജനുവരി 1 മുതല്‍ സംസ്ഥാനത്ത് നടക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിന്‍ടെ ഭാഗമായി ബോധവല്‍ക്കരണ റാലി...

2020 ജനുവരി 1 മുതല്‍ സംസ്ഥാനത്ത് നടക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിന്‍ടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളും ഹരിതകര്‍മ്മ സേനാ അംഗങ്ങളും ആശാ...

കൊലപാതക ശ്രമക്കേസിലെ ഒന്നാം പ്രതി പിടിയില്‍

കോണത്തുകുന്ന് :കോണത്തുകുന്നില്‍ 19/06/19 തിയ്യതി പാലപ്രക്കുന്ന് സ്വദേശി പാണ്ടാരില്‍ ബാബു മകന്‍ നിഖിലിനെയും സുഹൃത്തുക്കളെയും സംഘം ചേര്‍ന്ന് അക്രമിച്ച കേസിലെ ഒന്നാം പ്രതി ഇമ്പി എന്നു വിളിക്കുന്ന പുത്തന്‍ചിറ വെള്ളൂര്‍ സ്വദേശി അഫ്‌സല്‍...

സമൂഹത്തോടുള്ള പ്രതിബദ്ധത പത്രപ്രവര്‍ത്തനത്തിലൂടെ നിറവേറ്റിയ വ്യക്തിയായിരുന്നു മൂര്‍ക്കനാട് സേവ്യറെന്ന് ജില്ലാ പഞ്ചായത്ത് വൈസ് – പ്രസിഡണ്ട് എന്‍.കെ. ഉദയപ്രകാശ്

ഇരിങ്ങാലക്കുട: സമൂഹത്തോടുള്ള പ്രതിബദ്ധത പത്രപ്രവര്‍ത്തനത്തിലൂടെ നിറവേറ്റിയ വ്യക്തിയായിരുന്നു മൂര്‍ക്കനാട് സേവ്യറെന്ന് ജില്ലാ പഞ്ചായത്ത് വൈസ് - പ്രസിഡണ്ട് എന്‍.കെ. ഉദയപ്രകാശ് അഭിപ്രായപ്പെട്ടു. പ്രാദേശിക മാധ്യമ കൂട്ടായ്മയുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ച മൂര്‍ക്കനാട് സേവ്യര്‍ അനുസ്മരണ...

ബയോടെക്‌നോളജി ദേശീയ സെമിനാറിന് തുടക്കമായി

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജിലെ ബയോടെക്‌നോളജി വിഭാഗം ബയോടെക്‌നോളജിയിലെ കണ്ടുപിടുത്തങ്ങളേയും സൃഷ്ടികളേയും സംരക്ഷിക്കുവാനുള്ള ഭൗതീകത്വവകാശങ്ങള്‍ എന്ന വിഷയത്തില്‍ നടത്തുന്ന ദ്വിദിന ദേശീയ സെമിനാര്‍ കേരള കാര്‍ഷികസര്‍വ്വകലാശാല പ്രൊഫ. ഡോ.സി.ആര്‍.എല്‍സി ഉദ്ഘാടനം ചെയ്തു....

ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും വിവിധ വകുപ്പുകളുടെ അദാലത്തും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലൈഫ് പി.എം.എ.വൈ. പദ്ധതിയിലൂടെ സ്വന്തമായി വീടും, തൊഴിലും, ജീവനോപാധികളും എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ വഴി നടപ്പാക്കി വരുന്നു. ഇതിന്റെ നേട്ടങ്ങള്‍ ലൈഫ്.പി.എം.എ.വൈ ഗുണഭോക്താക്കള്‍ക്ക് വിവിധ പദ്ധതിയിലൂടെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe