30.9 C
Irinjālakuda
Monday, September 16, 2024

Daily Archives: January 26, 2020

മനുഷ്യശൃംഖലയില്‍ ഇരിങ്ങാലക്കുടയില്‍ നിന്നും ആയിരങ്ങള്‍

ഇരിങ്ങാലക്കുട: പോട്ട മുതല്‍ കൊടകര വരെ നീണ്ടു കിടക്കുന്ന 5 കിലോമീറ്റര്‍ വരുന്ന ദേശീയ പാതയില്‍ സമൂഹത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള ആയിരങ്ങളാണ് ഇരിങ്ങാലക്കുട മേഖലയില്‍ നിന്നും അണിനിരന്നത്. വിവിധ കേന്ദ്രങ്ങളിൽ പ്രൊഫ.കെ.യു.അരുണന്‍...

അഖിലേന്ത്യാ തലത്തില്‍ ടോപ്പായ എല്‍.ഐ.സി. അസോസിയേറ്റ് കെ.വേണുവിന്റെ യൂണിറ്റിന്റെ കുടുംബ സംഗമം

ഇരിങ്ങാലക്കുട: അഖിലേന്ത്യാ തലത്തില്‍ ടോപ്പായ എല്‍.ഐ.സി. അസോസിയേറ്റ് കെ.വേണുവിന്റെ യൂണിറ്റിന്റെ കുടുംബ സംഗമം ഇന്ത്യയുടെ 71-ാം റിപ്പബ്‌ളിക് ദിനത്തില്‍ സാഘോഷം നടന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബ സംഗമം പ്രശസ്ത...

ഹോര്‍മോണ്‍ അനലൈസര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ ടെസ്റ്റുകള്‍, തെയ്‌റോഡ് ടെസ്റ്റുകള്‍ തുടങ്ങി അത്യാധുനിക ലാബ് പ്രവര്‍ത്തനങ്ങള്‍ നടത്താവുന്ന ഹോര്‍മോണ്‍ അനലൈസര്‍ പ്രവര്‍ത്തനം ആരംഭിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ 17...

മുരിയാട് പഞ്ചായത്തിലെ അംഗൻവാടികൾക്ക് പാചക പാത്രങ്ങളും, കുട്ടികൾക്ക് സൈക്കിളുകളും, ഊഞ്ഞാലും വിതരണം ചെയ്തു

മുരിയാട്: മുരിയാട് പഞ്ചായത്തിലെ അംഗൻവാടികൾക്ക് പാചക പാത്രങ്ങളും, കുട്ടികൾക്ക് സൈക്കിളുകളും , ഊഞ്ഞാലും വിതരണം ചെയ്തു . 2019-20 നോൺ റോഡ്സ് ഫണ്ട് 2,75000 രൂപ ചിലവഴിച്ച് മുരിയാട് പഞ്ചായത്തിലെ 25 അംഗൻവാടികൾക്കാണ്...

റിപ്പബ്ലിക്ക് ദിനം ഇരിങ്ങാലക്കുടയിൽ ആഘോഷിച്ചു

ഇരിങ്ങാലക്കുട :ഇന്ത്യയുടെ എഴുപത്തി ഒന്നാമത് റിപ്പബ്ലിക്ക് ദിനം ഇരിങ്ങാലക്കുടയിൽ ആഘോഷിച്ചു .ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു അയ്യങ്കാവ് മൈതാനത്തു പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി .റിപ്പബ്ലിക്ക് പാർക്കിൽ ഗാന്ധിജിയുടെയും...

കെ.എസ്.ആർ.ടി.സി യും കാറും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്

മതിലകം: മതിലകം സി.കെ വളവിൽ കെ.എസ്.ആർ.ടി.സി യും തമിഴ്നാട് രെജിസ്ട്രേഷനിലുള്ള ഇന്നോവയും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്ക് .കെ.എസ്.ആർ.ടി.സി യുടെ മുന്നിലെ ടയർ പൊട്ടിയാണ് അപകടം സംഭവിച്ചത് .പരിക്ക്...

ചങ്കരത്ത് ബിബിന്‍ നിര്യാതനായി

ഇരിങ്ങാലക്കുട:മുല്ലക്കാട് ചങ്കരത്ത് പരേതനായ അഡ്വ.മോഹനന്റെ മകന്‍ ബിബിന്‍ (43) വയസ്സ് അന്തരിച്ചു.മൃതദേഹ സംസ്‌ക്കാരം ജനുവരി 26 ഞായർ വൈകീട്ട് 4 ന് വീട്ട് വളപ്പില്‍

പള്ളിപ്പുറം മാണിക്യന്‍ മകന്‍ സൂര്യന്‍ നിര്യാതനായി

മാപ്രാണം:കുഴികാട്ടുകോണം പരേതനായ പള്ളിപ്പുറം മാണിക്യന്‍ മകന്‍ സൂര്യന്‍ (94) നിര്യാതനായി.ഭാര്യ:പരേതയായജാനകി.മക്കള്‍:പരേതനായവിശ്വനാഥന്‍,അംബിക,രമ,പവിത്രന്‍,സുമിത്രന്‍,സുചിത്രന്‍.മരുമക്കള്‍:അംബിക,ഗോപി,രാജന്‍,ഗീത,ബിന്ദു സുമിത്രന്‍,ബിന്ദു സുചിത്രന്‍.സംസ്‌കാരം ജനുവരി 26 ഞായർ കാലത്ത് 10:30 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ വച്ച് നടന്നു.
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe