30.9 C
Irinjālakuda
Monday, September 16, 2024

Daily Archives: January 5, 2020

ദേവസ്വം താണ ശ്രീ സംഗമേശ്വര കോംപ്ലക്‌സ് ഉദ്ഘാടനം

ദേവസ്വം താണ ശ്രീ സംഗമേശ്വര കോംപ്ലക്‌സ് ഉദ്ഘാടനം……. താണ പഴയ പോലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള ദേവസം ഭൂമിയില്‍ പണികഴിപ്പിച്ച ബഹുനില കെട്ടിടത്തിന്റെ ഉത്ഘാടനം Jan 13th 5pm...

അവയവദാനം മഹത്വമേറിയ പുണ്യം : മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : അവയവദാനം മഹത്വമേറിയ പുണ്യമാണെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അയ്യങ്കാവ് മൈതാനത്ത് സംഘടിപ്പിച്ച ആദരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു...

ജനകീയ ചെസ് മത്സരം

ഇരിങ്ങാലക്കുട തൃശ്ശൂര്‍ ബാനര്‍ജി ക്ലബ്ബും തൃശ്ശൂര്‍ ജില്ലാ ചെസ്സ് അസോസിയേഷനും സംയുക്തമായി തൃശ്ശൂര്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ജനകീയ മത്സരം നടത്തുന്നു. ജില്ലയിലെ പ്രാദേശികമായി കളിച്ചുകൊണ്ടിരിക്കുന്ന കളിക്കാരെ...

പുലയര്‍ മഹാസഭയുടെ സംഘാടക സമിതി രൂപീകരിച്ചു.

ഇരിങ്ങാലക്കുട: എഴുപതില്‍ രൂപം കൊണ്ട കേരള പുലയര്‍ മഹാസഭയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങളുടെ സംസ്ഥാന തല ഉല്‍ഘാടനം ഫെബ്രുവരി 28ന് തൃശൂരില്‍ നടക്കും. ഉല്‍ഘാടന...

സുരക്ഷാ മിറര്‍ സ്ഥാപിച്ചു

പുല്ലൂര്‍: 'സുരക്ഷ' ജീവിതമാണ് എന്ന സന്ദേശമുയര്‍ത്തി ഊരകം സ്റ്റാര്‍ ക്ലബ് നടപ്പിലാക്കുന്ന സുരക്ഷാ പദ്ധതി ആരംഭിച്ചു.ഇതോടനുബന്ധിച്ചു ഊരകം ഈസ്റ്റ് ജംഗ്ഷനില്‍ സ്ഥാപിച്ച റോഡ് സുരക്ഷാ മിററുകളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക്...

ചിറ്റിലപ്പിള്ളി തണ്ടിയേക്കൽ പൈലൻ മകൻ ജേക്കബ് മാസ്റ്റർ നിര്യാതനായി

കല്ലേറ്റുംകര:ചിറ്റിലപ്പിള്ളി തണ്ടിയേക്കൽ പൈലൻ മകൻ ജേക്കബ് മാസ്റ്റർ (71) നിര്യാതനായി .സംസ്കാര കർമ്മം ജനുവരി 6 തിങ്കൾ കാലത്ത് 9:30 ന് കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയ സെമിത്തേരിയിൽ വെച്ച് നടത്തും .ഭാര്യ: ലില്ലി...

ഇത് രണ്ടാം സ്വാതന്ത്ര്യ സമരം: ദീപ്തിമേരി വര്‍ഗ്ഗീസ്.

കരൂപ്പടന്ന: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ഉടനീളം നടക്കുന്ന പ്രക്ഷോഭം രണ്ടാം സ്വാതന്ത്ര്യ സമരമാണെന്ന് എ.ഐ.സി.സി.അംഗം ദീപ്തിമേരി വര്‍ഗ്ഗീസ് പറഞ്ഞു. കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി കരൂപ്പടന്ന പള്ളിനട...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe