27.9 C
Irinjālakuda
Monday, September 16, 2024

Daily Archives: January 3, 2020

വേളൂക്കരയുടെ ആവേശമായി നാട്ടുവെളിച്ചം 2020

നടവരമ്പ്: വേളൂക്കര ഗ്രാമപഞ്ചായത്ത് ഒന്ന് രണ്ട് വാര്‍ഡ് ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നാട്ടുവെളിച്ചം 2020 ഗ്രാമോത്സവം സമാപിച്ചു.സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണന്‍...

ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളില്‍ ജൂനിയര്‍ റെഡ് ക്രോസ് ആരംഭിച്ചു

ഇരിങ്ങാലക്കുട: ജൂനിയര്‍ റെഡ് ക്രോസ് സംഘടനയുടെ പുതിയ യൂണിറ്റ് ഇരിങ്ങാലക്കുട എല്‍ .എഫ് സ്‌കൂളില്‍ ആരംഭിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ ഉദ്ഘാടനവും ക്യാപ്പിങ് സെറിമണിയും ...

സംസ്ഥാന ദേശിയ കായിക മേഖലകളില്‍ ഉജ്വലപ്രകടനം കാഴ്ച വെച്ചവര്‍ക്ക് അനുമോദനം അര്‍പ്പിച്ചു.

ഇരിങ്ങാലക്കുട :സംസ്ഥാന ദേശിയ കായിക മേഖലകളില്‍ ഉജ്വല പ്രകടനം കാഴ്ചവച്ച് വിജയം നേടിയ കായികതാരങ്ങളെയും കായികാധ്യാപകന്‍ ബാബു ആന്റണി മാഷിനെയും അനുമോദിച്ചു. അനുമോദന ചടങ്ങിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട സി.ഐ....

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കാട്ടൂര്‍: കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് 2019-20 പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ് സി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ആദ്യഘട്ട ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രമേഷ് നിര്‍വഹിച്ചു.4,80,000 രൂപ പദ്ധതി വിഹിതം ഉള്‍പ്പെടുത്തി...

പുതുവാട്ടില്‍ കരിച്ചില മകന് പേങ്ങന്‍ ‍ നിര്യാതനായി

അവിട്ടത്തൂര്‍ പുതുവാട്ടില്‍ കരിച്ചില മകന്‍ പേങ്ങന്‍(85) നിര്യാതനായി. ഭാര്യ : കാളി. മക്കള്‍ : അര്‍ജ്ജുനന്‍, സജീവന്‍. മരുമക്കള്‍ : സതി, കുമാരി.

ഇരിങ്ങാലക്കുട SNYS സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ നാടകമത്സരം 2020 ജനുവരി 24 മുതല്‍ 30 വരെ

ഇരിങ്ങാലക്കുട:ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ച് SNYS ഒരുക്കുന്ന നാല്‍പത്തിമൂന്നാമത് അഖില കേരള പ്രൊഫഷണല്‍ നാടക മത്സരം ശ്രീവിശ്വനാഥപുരം ക്ഷേത്രാങ്കണത്തില്‍ ജനുവരി 24 മുതല്‍ 30 വരെ നടക്കും.ജനുവരി 24 വൈകീട്ട് 7...

ക്രൈസ്റ്റ് നഗര്‍ റെസിഡന്‍സ് അസ്സോസിയേഷന്റെ പുതുവല്‍സര ആഘോഷം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് നഗര്‍ റെസിഡന്‍സ് അസ്സോസിയേഷന്റെ പുതുവല്‍സര ആഘോഷം ക്രൈസ്റ്റ് എന്ജിനീയറിംഗ് കോളേജ് ഡയറക്ടര്‍ ഫാദര്‍ ജോണ്‍ പാലിയേക്കര ഉദ്ഘാടനം ചെയ്തു.മാനേജര്‍ ഫാ.ജോണ്‍ ചെരിഞ്ഞാമ്പിള്ളി മുഖാതിഥിയായിരുന്നു പ്രസിഡന്റ് ശ്രീ.കെ.ഇ.അശോകന്‍ അദ്ധ്യക്ഷ്യം...

ജ്യോതിസ് കോളേജ് സ്റ്റാഫ് അനുശ്രീക്ക് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍

ജ്യോതിസ് കോളേജ് സ്റ്റാഫ് അനുശ്രീക്ക് ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ ജന്മദിനാശംസകള്‍
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe