27.9 C
Irinjālakuda
Monday, September 16, 2024

Daily Archives: January 28, 2020

അവിട്ടത്തൂര്‍ മഹാദേവക്ഷേത്രോത്സവത്തിന് കൊടിയേറി

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി തെക്കെടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി കൊടിയേറ്റി. കുറിയേടത്ത് രുദ്രന്‍ നമ്പൂതിരി കൂറയും പവിത്രവും നല്‍കി. രാത്രി നടന്ന കൊടിപ്പുറത്ത് വിളക്കിന് പുത്തൂര്ദേവീ...

വനിതാ പോലീസ് സ്റ്റേഷനിൽ വിവാഹപൂർവ്വ കൗൺസിലിങ്ങ് ശിൽപശാല സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട:കേരള സംസ്ഥാന വനിതാ കമ്മീഷനും ,ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനും സംയുക്തമായി വിവാഹപൂർവ്വ കൗൺസിലിങ്ങ് ശിൽപശാല സംഘടിപ്പിക്കുന്നു.2020 ജനുവരി 30 വ്യാഴം രാവിലെ 9 മുതൽ ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷൻ ഹാളിൽ...

സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ട്രസ്റ്റും, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന്‍ എടപ്പിളളിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്രപരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ് പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍...

കയ്യേറ്റം ചെയ്തയാളുടെ കാൽ കഴുകി ചുംബിച്ച് ക്ഷമയുടെ സന്ദേശം പകർന്ന് ഫാ.നവീൻ ഊക്കൻ

മാള: തുമ്പരശേരി സെന്റ് മേരീസ് പള്ളിയിലാണ് ക്ഷമയുടെ സന്ദേശം പകർന്ന വൈകാരിക നിമിഷങ്ങൾ അരങ്ങേറിയത് .വികാരിയച്ചനെ കയ്യേറ്റം ചെയ്തയാൾക്ക് പള്ളിക്കമ്മിറ്റി വിധിച്ച ശിക്ഷ ഇതായിരുന്നു: ഞായറാഴ്ച പൊതുകുർബാന മധ്യേ മാപ്പുപറയുക. പൊലീസ്...

റാണയുടെ മിടുക്കിൽ രണ്ടര ലക്ഷം വിലമതിക്കുന്ന ചരസ്സ് പിടികൂടി

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ റൂറല്‍ ജില്ല, ഇരിങ്ങാലക്കുട K9 സ്‌ക്വാഡിലെ പുതിയതായി ട്രെയിനിംഗ് കഴിഞ്ഞെത്തിയ നാര്‍കോട്ടിക് ഡോഗ് റാണ നെടുപുഴ സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ നടന്ന റെയിഡില്‍ അര കിലോ തൂക്കം വരുന്ന...

നാടകോത്സവത്തിൽ വച്ച് പ്രഗത്ഭരെ ആദരിച്ചു

ഇരിങ്ങാലക്കുട : എസ്എന്‍വൈഎസ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 43-ാമത് നാടക മത്സരത്തിനോടനുബന്ധിച്ച് ആദരിക്കല്‍ ചടങ്ങ് നടത്തി. ചടങ്ങില്‍ വെച്ച് ആംഡ് പോലീസ് ഇന്‍സ്‌പെക്ടറും, നാഷ്ണല്‍ മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ 50 മീറ്റര്‍, 100...

പോങ്കോത്ര വിദ്യാലയത്തില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തി

ഇരിങ്ങാലക്കുട : പോങ്കോത്ര വിദ്യാലയത്തില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടി നടത്തി. വിദ്യാലയത്തിന് സമീപമുള്ള വീടുകളിൽ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് ലഹരി വിരുദ്ധ സന്ദേശം നല്‍കി. ഹെഡ്മിസ്ട്രസ്സ് ടി.പി.ഷീജ സ്വാഗതം പറഞ്ഞ പരിപാടിയില്‍...

സെന്റ് ജോസഫ്‌സ് കോളേജില്‍ ക്യാന്‍സര്‍ ഗവേഷണത്തില്‍ അന്താരാഷ്ട്ര സെമിനാര്‍

ഇരിങ്ങാലക്കുട: വിവിധ മേഖലകളിലെ ക്യാന്‍സര്‍ പഠനങ്ങളേയും പുരോഗമന ആശയങ്ങളേയും കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാര്‍ സെന്റ് ജോസഫ്്‌സ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗവും ബയോടെക്‌നോളജി വിഭാഗവും റിസര്‍ച്ച് സെന്ററും സംയുക്തമായി സംഘടിപ്പിച്ചു. ഈ വര്‍ഷം...

ശാന്തി നികേതനില്‍ ആനുവല്‍ സ്പോർട്സ് മീറ്റ് ‘അത്‌ലമോ 2020’

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ ആനുവല്‍ സ്‌പോര്‍ട്‌സ് മീറ്റ് 'അത്‌ലമോ 2020' ന്റെ ഉദ്ഘാടനം തൃശ്ശൂര്‍ ഡിസ്ട്രിക്റ്റ് അത്‌ലറ്റിക്‌സ് സെക്രട്ടറിയും ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ അസി.പ്രൊഫസറുമായ ഡോ.സ്റ്റാലിന്‍ റാഫേല്‍...

തന്ത്രം ഫലിച്ചു……. ഭാഗ്യം തുണച്ചു…….. മുരിയാട് കോണ്‍ഗ്രസ്സിന് ഒരു ചെയര്‍മാന്‍ കൂടി

മുരിയാട്: ഒറ്റകൈമാറ്റ വോട്ടിന്റെ സാധ്യതയെ തന്ത്രപൂര്‍വം ഉപയോഗിച്ച കോണ്‍ഗ്രസ്സിനെ ഭാഗ്യം കൂടി തുണച്ചതോടെ ഒരു ചെയര്‍മാനെ കൂടി ലഭിച്ചു .മുരിയാട് പഞ്ചായത്തിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായി മൂന്നാം വാര്‍ഡംഗം കോണ്‍ഗ്രസിലെ...

സാന്ത്വന സ്പര്‍ശവുമായി അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയ തിരുനാള്‍

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ വി.സെബസ്ത്യാനോസിന്റെ അമ്പ് തിരുനാള്‍ 2020 ഫെബ്രുവരി 1,2,3 തിയ്യതികളില്‍ നടക്കും. തിരുനാളിനോടനുബന്ധിച്ച് കാരുണ്യ പ്രവര്‍ത്തികള്‍ കൂടി ചെയ്തു വരുന്നു. പോയ വര്‍ഷം ഇടവകയിലെ ഭവന രഹിതര്‍ക്ക് വീടുകള്‍ നല്‍കിയെങ്കില്‍...

നാട്ടിക ബീച്ച് ഫെസ്റ്റില്‍ മികവ് തെളിയിച്ച് അവിട്ടത്തൂര്‍ സ്‌കൂളിലെ ചുണകുട്ടികള്‍

ഇരിങ്ങാലക്കുട : നാട്ടിക ബീച്ച് ഫെസ്റ്റിനോടനുബന്ധിച്ച് ഫ്‌ളഡ് ലൈറ്റില്‍ നടത്തിയ വനിതാ ഫുട്‌ബോള്‍ മത്സരം കാണികളില്‍ ആവേശമുണര്‍ത്തി. മുന്‍ സന്തോഷ്ട്രോഫി താരവും റിട്ട. പോലീസ് ഓഫീസറുമായ തോമസ് കാട്ടൂക്കാരനാണ് മത്സരം ഉദ്ഘാടനം ചെയ്തത്....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe