24.9 C
Irinjālakuda
Friday, October 11, 2024

Daily Archives: January 16, 2020

ജി.വി.രാജ പുരസ്‌കാര നിറവില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിന് സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ മികച്ച കായിക കോളേജിനുള്ള ജി.വി. രാജപുരസ്‌കാരം. കായിക രംഗത്ത് നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ കോളേജിനുള്ള ജി.വി രാജ പുരസ്‌കാരം...

സര്‍വ്വകലാശാലകള്‍ നവീകരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരഗതിയില്‍ ആക്കണം – യുജിന്‍ മൊറേലി

ഇരിങ്ങാലക്കുട :സര്‍വ്വകലാശാലകള്‍ ആധുനികവത്ക്കരണവും, നവീകരണവും, കാലത്തിനൊത്ത വേഗതയില്‍ നടത്തിയാല്‍ മാത്രമാണ് അതിന്റെ യഥാര്‍ത്ഥഫലം വിദ്യാഭ്യാസ സമൂഹത്തിന് ലഭിക്കുകയുളളൂവെന്ന് കോഴിക്കോട് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ യുജിന്‍ മൊറേലി അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട...

ഇരിങ്ങാലക്കുട രൂപതയിലെ വൈദീകരുടെ സ്ഥലമാറ്റം മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു. രൂപത ഭവനത്തില്‍ നടന്ന വൈദിക സമ്മേളനത്തിലാണ് സ്ഥലമാറ്റത്തെ സംബന്ധിച്ചുള്ള പ്രഖ്യാപനം നടന്നത്. രാവിലെ വൈദികരുടെ മാസധ്യാനവും ഉച്ചകഴിഞ്ഞ് നവവൈദികരായ...

അഭയ ഭവനിലെ കുരുന്നുകള്‍ക്ക് സ്‌നേഹ വിരുന്നൊരുക്കി മോഹന്‍ലാല്‍ ഫാന്‍സ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അയ്യങ്കാവ് യൂണിറ്റ് ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ്കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ 'BIG BROTHER' മൂവിയുടെ റിലീസിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട അഭയഭവന്‍...

സിഐടിയു ഭരണഘടന തൊഴിലാളി സദസ്സ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : സംയുക്ത ട്രേഡ് യൂണിയന്റെ താലൂക്ക് അടിസ്ഥാനത്തിലുള്ള ഭരണഘടന തൊഴിലാളി സദസ്സ് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ.കെ.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ലതാ ചന്ദ്രന്‍ അദ്ധ്യക്ഷത...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe