പരേതനായ കാട്ടൂര്‍ ചക്കാലക്കല്‍ ഔസേപ്പ് ഭാര്യ റോസ(106) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : ശോശ(LATE), റോസിലി(LATE) ലില്ലി, ജോസ്, ഡേവീസ്, തോമസ്, ആന്റു, വിന്‍സെന്റ് (LATE), വര്‍ഗ്ഗീസ്. മരുമക്കള്‍ : ഔസേപ്പ് (LATE), തോമസ് (LATE), റോസിലി, ജെസ്സി, ജെസ്സി, ബേബി, കൊച്ചുമേരി, മോളി.
Advertisement