ഇരിങ്ങാലക്കുട : മുരിയാട് പഞ്ചയാത്ത് പ്രസിഡന്റായി സിപിഐയുടെ സരിത സുരേഷിനെ തെരഞ്ഞെടുത്തു.മുരിയാട് 7-ാം വാര്‍ഡ് മെമ്പറായിരുന്നു സരിത. സിപിഐയും സിപിഐഎം ഉം തമ്മിലുള്ള ധാരണ പ്രകാരം സരള വിക്രമന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത് .
Advertisement