മഹാത്മാ അയ്യങ്കാളി ജയന്തി ജയന്തി ബി ജെ പി ആചരിച്ചു

75

ഇരിങ്ങാലക്കുട:ബി ജെ പി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഇരിങ്ങാലക്കുട പെരുവെല്ലിപ്പാടത്തുള്ള അയ്യങ്കാളി പ്രതിമയിൽ മാലചാർത്തി. ബി ജെ പി- പട്ടികജാതിമേർച്ച നേതാക്കൾ പുഷ്പാർച്ചന നടത്തി.നിയോജകമണ്ഡലം ജന: സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, ന്യൂനപക്ഷ മോർച്ച ജില്ല ജന: സെക്രട്ടറി ഷിയാസ് പാളയംകോട്ട്, ബി ജെ പി മണ്ഡലം വൈസ് പ്രസിഡണ്ട് അമ്പിളി ജയൻ, മുനിസിപ്പൽ കമ്മറ്റിയംഗം ദാസൻ വെട്ടത്ത്, ടി കെ മധു സലീഷ് നനദുർഗ്ഗ എന്നിവർ നേതൃത്വം നൽകി.

Advertisement