20.9 C
Irinjālakuda
Saturday, January 18, 2025
Home 2019 October

Monthly Archives: October 2019

അനാഥ കുടുംബത്തിന് സഹായഹസ്തവുമായി ക്രൈസ്റ്റ് കോളേജ് എന്‍.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് എന്‍എസ്എസ് വോളന്റിയര്‍മാരും ഇരിങ്ങാലക്കുട പിങ്ക് പോലീസും ചേര്‍ന്ന് ആസാദ് റോഡിലെ വീട്ടില്‍ തനിയെ താമസിച്ചു വന്ന വൃദ്ധയും മാനസിക രോഗിയുമായ അമ്മക്കും മകനും സഹായമെത്തിച്ചു.രാവിലെ പത്തുമണി മുതല്‍ ഒരുമണിവരെ...

ഓട്ടോറിക്ഷ സൈക്കിളിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു    

കയ്പമംഗലം: കയ്പമംഗലം കൂരിക്കുഴി സലഫി സെന്ററില്‍ വെച്ച് ഓട്ടോറിക്ഷ സൈക്കിളിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു.  കണക്കശ്ശേരി സലിം മകന്‍ അന്‍സില്‍ 15 വയസ്സ് എന്ന വിദ്യാര്‍ത്ഥിയാണ്  മരിച്ചത്.ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്ററി ഹൈസ്‌കൂളിലെ പത്താം ക്ലാസ്...

വയോജന ദിനം :ഒരു ഓര്‍മ്മപ്പെടുത്തല്‍

ഇരിങ്ങാലക്കുട : ഒരു വയോജന ദിനം കൂടി വന്നെത്തി .കാലത്തിന്റെ ഒഴുക്കിനനുസരിച്ച് പണത്തിന്റെ പിന്നാലെ പോയി വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കാതെ സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കി നടക്കുന്ന പുതു തലമുറയിലെ ചിലര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തല്‍ ആണ്...

ലഹരി വസ്തുക്കളുടെ വ്യാപനം തടയണം

ഇരിങ്ങാലക്കുട : ലഹരി വസ്തുക്കളുടെ ലഭ്യത വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് നഗരപ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് കോട്ടം തട്ടിയതായി നൂറ്റൊന്നംഗസഭയുടെ വാര്‍ഷിക പൊതുസഭ വിലയിരുത്തി. ഈയിടെയായി ലഹരിക്കടിമപ്പെട്ട യുവാക്കള്‍ രാത്രി കാലങ്ങളില്‍ വീടുകയറി ആക്രമിക്കുന്ന പ്രവണത...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe