മണ്ണാത്തികുളം റോഡില്‍ കക്കേരി (അക്ഷയ) അപ്പുകുട്ടന്‍ മകന്‍ മോഹന്‍ദാസ് (65) നിര്യാതനായി

287

ഇരിങ്ങാലക്കുട : മണ്ണാത്തികുളം റോഡില്‍ കക്കേരി (അക്ഷയ) അപ്പുകുട്ടന്‍ മകന്‍ മോഹന്‍ദാസ് (65) നിര്യാതനായി. ഭാര്യ: അഡ്വ.ഉഷമോഹന്‍. മക്കള്‍ : സായൂജ്, സന്ദീപ്. സംസ്‌കാരം 20.9.19 വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് മണ്ണാത്തിക്കുളം റോഡിലുള്ള സ്വവസതിയില്‍.

Advertisement