ഇടതുപക്ഷ വേട്ടയ്ക്കും സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിനുമെതിരെ എല്‍ഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ കാല്‍നട പ്രചരണ ജാഥയുടെ സമാപന സമ്മേളനം ആളൂരില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു .എം. ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റന്‍ ഉല്ലാസ് കളക്കാട്ടിന് വൈസ് ക്യാപ്റ്റന്‍ പി. മണിയും മാനേജര്‍ സ .വി.എ. മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. മറ്റു ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ എന്‍ കെ ഉദയപ്രകാശ്, ബിനോയ് ഷബീര്‍, കെ.സി ബിജു, കെ.ആര്‍ വിജയ, ടി.ഡി. ശങ്കരനാരായണന്‍ , ടി.കെവര്‍ഗ്ഗീസ് ടി.സി അര്‍ജ്ജുനന്‍ എന്നിവര്‍ സംസാരിച്ചു.
Advertisement