23.9 C
Irinjālakuda
Friday, September 20, 2024

Daily Archives: September 7, 2019

പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുതിയ ശാഖ മഠത്തിക്കരയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

പുല്ലൂര്‍:പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുതിയ ബ്രാഞ്ച് പുല്ലൂര്‍ വില്ലേജിലെ മഠത്തിക്കര സെന്ററില്‍ ദാസ് സ്‌ക്വയറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രൊ. കെ യു അരുണന്‍ എം. എല്‍. എ ബ്രാഞ്ച് പ്രഖ്യാപനവും ആദ്യ...

ഒരു രൂപ ചലഞ്ചുമായി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ കരുണയുടെ മുഖം നല്‍കി ഓണാഘോഷം.

പുല്ലൂര്‍:ഡയാലിസിസ് രോഗികള്‍ക്കുവേണ്ടി One Rupee Challenge ഒരുക്കി പുല്ലൂര്‍ സേക്രഡ്ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ വേറിട്ട ഓണാഘോഷം. ''നമ്മളില്‍ എല്ലാവര്‍ക്കും വലിയ കാര്യങ്ങള്‍ ചെയ്യാനാവില്ല, എന്നാല്‍ വലിയ സ്‌നേഹത്തോടെ ചെറിയ കാര്യങ്ങള്‍ ചെയ്യാനാകും. നമ്മുടെ...

മുരിയാട് പഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സ്‌ക്കൂള്‍ പൗള്‍ട്രി ക്ലബിന്റ ഉത്ഘാടനവും മുട്ട കോഴി വിതരണവും നടത്തി

മുരിയാട്:മുരിയാട് പഞ്ചായത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെയും സ്‌ക്കൂള്‍ പൗള്‍ട്രി ക്ലബിന്റയും മുട്ട കോഴി വിതരണവും ആനന്ദപുരം ശ്രീ കൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ അന്‍പത് വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് കോഴി കുഞ്ഞുങ്ങളെയും കോഴി തീറ്റയും കൊടുത്ത്...

ഓണസമൃദ്ധി 2019 പഴം പച്ചക്കറി വിപണി ആരംഭിച്ചു

പൊറത്തിശ്ശേരി:പൊറത്തിശ്ശേരി കൃഷിഭവന്റെ പച്ചക്കറി വിപണി ഓണസമൃദ്ധി 2019 മൂര്‍ക്കനാട് ആലുംപറമ്പിനു സമീപം ആരംഭിച്ചു. വിപണിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ഉപാദ്ധ്യക്ഷ ശ്രീമതി രാജേശ്വരി ശിവരാമന്‍ നായര്‍ നിര്‍വ്വഹിച്ചു. വിപണി സെപ്തംബര്‍ 10 വരെ...

‘കൂടെ -കൂടൊരുക്കാം കൂടെ ‘ സെന്റ് ജോസഫ്സ് കോളേജിലെ സപ്ത ദിന സഹവാസ ക്യാമ്പിന് തുടക്കമായി

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ എന്‍. എസ്. എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സഹവാസക്യാമ്പ് കൂടെ  കൂടൊരുക്കാം കൂടെ കോണത്തുകുന്ന് ഗവ :യു. പി സ്‌കൂളില്‍ തുടക്കമായി. സെന്റ് ജോസഫ്സ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍...

മുരിയാട് കൃഷിഭവന്റെ ഓണസമൃദി കാര്‍ഷിക വിപണി തുടങ്ങി

മുരിയാട്: മുരിയാട് കൃഷിഭവന്റെ ഓണ സമൃദി കാര്‍ഷിക വിപണി പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉല്‍ഘാടനം ചെയ്തു കര്‍ഷകരില്‍ നിന്നും മാര്‍ക്കറ്റ് വിലയേക്കാള്‍ പത്ത് ശതമാനം അധിക വിലക്കെടുത്ത് ഗുണഭോക്താവിന് മുപ്പത് ശതമാനം...

ശ്രീനാരായണ ഗുരു ജയന്തി ആഘോഷം

ഇരിങ്ങാലക്കുട:ശ്രീ നാരായണ ഗുരുവിന്റെ നൂറ്റി അറുപത്തഞ്ചാമത്തെ ജന്മവാര്ഷികത്തില്‍ എസ്. എന്‍. ബി. എസ് സമാജം, എസ്. എന്‍. വൈ. എസ്, എസ്. എന്‍. ഡി. പി യോഗം മുകുന്ദപുരം യൂണിയനിലെ 1, 2...

അഹല്യ എക്‌സ്‌ചേഞ്ച് ഇരിങ്ങാലക്കുട ശാഖ

ഇരിങ്ങാലക്കുട: വിദേശ വിനിമയ രംഗത്തു പ്രവര്‍ത്തിക്കുന്ന അഹല്യ എക്‌സ്‌ചേഞ്ചിന്റെ ഇരിങ്ങാലക്കുട ശാഖ ആധുനിക സൗകര്യങ്ങളോടെ മെയിന്‍ റോഡില്‍ ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് സ്‌കൂളിനു മുമ്പിലേയ്ക്ക് മാറി പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനി മാനേജിങ്ങ് ഡയറക്ടര്‍...

പൂക്കളങ്ങളും പൊന്നോണപ്പാട്ടുമായി ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ഓണാഘോഷം നടന്നു

ഇരിങ്ങാലക്കുട: കോളേജ് ക്യാമ്പസ്സിനു പുറത്തു നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്കായി പൂക്കളങ്ങള്‍ തീര്‍ത്തും സംഗീത ആല്‍ബം അണിയിച്ചൊരുക്കിയും ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം. ഓണത്തിന്റെ ആനന്ദവും ആരവവും എല്ലാവരിലേക്കും എത്തിക്കുക...

ശാന്തിനികേതനില്‍ ഓണാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ ഓണാലോഷം എസ്.എന്‍.ഇ.എസ്. ചെയര്‍മാന്‍ കെ.ആര്‍. നാരായണന്‍ ഉദ്ഘാടനം ചെയ്തു. നാടന്‍പാട്ട്, തിരുവാതിരക്കളി, ഓണകവിത, മഹാബലിയെ വരവേല്ക്കല്‍, പുലിക്കളി, നാടോടി നൃത്തം എന്നിങ്ങനെ വിദ്യാര്‍ത്ഥി - വിദ്യാര്‍ത്ഥിനികള്‍ വിവിധ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe