30.9 C
Irinjālakuda
Saturday, October 5, 2024

Daily Archives: September 20, 2019

കെ.മോഹന്‍ദാസ്’ കപട്യമില്ലാത്ത നേതാവ്; തോമസ് ഉണ്ണിയാടന്‍

ആളൂര്‍: കാപട്യമില്ലാത്ത ജനകീയ നേതാവായിരുന്നു കെ.മോഹന്‍ദാസെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.മുന്‍ എംപി കെ.മോഹന്‍ദാസിന്റെ 23-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ...

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘാടക സമിതി രൂപീകരിച്ചു

അവിട്ടത്തൂര്‍ :ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ഒക്ടോബര്‍ രണ്ടിന് നടക്കും .സംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി .ജി ശങ്കരനാരായണന്‍ ഉത്ഘാടനം...

ക്യാപ്റ്റന്‍ രാധികാ മേനോന്‍ ഇരിങ്ങാലക്കുട ലിറ്റില്‍ഫ്‌ളവര്‍ സ്‌കൂളില്‍

ഇരിങ്ങാലക്കുട : കടലിലെ ധീരതക്കുള്ള രാജ്യാന്തപുരസ്‌കാരത്തിന് അര്‍ഹയായ ഇന്ത്യന്‍ മര്‍ച്ചന്റ് നേവി പ്രഥമവനിത ക്യാപ്റ്റന്‍ രാധികമേനോന്‍ ഇരിങ്ങാലക്കുട ലിറ്റില്‍ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി സംവാദം നടത്തുകയുണ്ടായി. ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷയുടെ ആഴക്കടലില്‍ ഏഴുദിവസങ്ങളിലായി...

ക്രൈസ്റ്റ്കോളേജ് ഫിസിക്സ് ഗവേഷണ വിഭാഗത്തിന് അന്തര്‍ദ്ദേശീയ അംഗീകാരം

ഇരിങ്ങാലക്കുട:റോമില്‍ സെപ്തംബര്‍ 16 മുതല്‍ 19 വരെ നടന്ന 'മെറ്റാമെറ്റീരിയല്‍സ് 2019' അന്തര്‍ദ്ദേശീയ കോണ്‍ഗ്രസ്സില്‍  ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 11 പ്രബന്ധങ്ങളില്‍ 8 എണ്ണവും ഇരിങ്ങാലക്കുട ക്രൈസ്റ്റ്കൊളേജ് ഫിസിക്സ് ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരുടെ...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് NSS UNIT രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് NSS UNIT-588 IMA യുമായി സഹകരിച്ച്, 20-09-19ന് രക്തദാന ക്യാമ്പ് Dr. ബാലഗോപാലന്റെ നേതൃത്വത്തില്‍ നടത്തി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര രക്തദാന ക്യാമ്പ്...

UDF മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണയും സംഘടിപ്പിച്ചു

കാറളം:കാറളം പഞ്ചായത്തില്‍ എല്ലാ വര്‍ഷവും തുടരുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് മണ്ഡലം UDF കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണയും സംഘടിപ്പിച്ചു.കാറളം...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഒഡീസി നൃത്ത കലാരൂപം അരങ്ങേറി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് സ്പിക്മാകേ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഒഡീസി നൃത്ത കലാരൂപം ഓഡിറ്റോറിയത്തില്‍ അരങ്ങേറുകയുണ്ടായി. YSNA അവാര്‍ഡ് ജേതാവും കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഉസ്താത് ബിസ്മില്ലാ ഖാന്‍ യുവ പുരസ്‌കാര ജേതാവും...

അഞ്ച് സ്വര്‍ണ മെഡലുകള്‍ നേടി വ്യക്തിഗത ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി ക്രിസ് ജോസഫ് ഫ്രാന്‍സിസ്

ഇരിങ്ങാലക്കുട:കേരള ഐഎസ്സി-ഐസിഎസ്സി അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് പുതിയ മീറ്റ് റെക്കോര്‍ഡുകള്‍ ഉള്‍പ്പെടെ അഞ്ച് സ്വര്‍ണ മെഡലുകള്‍ നേടി ജൂണിയര്‍ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ ക്രിസ് ജോസഫ് ഫ്രാന്‍സിസ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ്...

കെ.എം.ഭാസ്‌ക്കരന്റെ ഭാര്യ കൗസല്ല്യ(78) നിര്യാതയായി

എടതിരിത്തി : പരേതനായ മുതിര്‍ന്ന സിപിഐ നേതാവ് കെ.എം.ഭാസ്‌ക്കരന്റെ ഭാര്യ കൗസല്ല്യ(78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍ : മനോഹരന്‍, പ്രസന്ന, വേണുഗോപാലന്‍, സുരേഷ് (LATE) , ജയരാമന്‍ (LATE) . മരുമക്കള്‍...

കാക്കാത്തുരുത്തി കൂട്ടായ്മ വാര്‍ഷികവും ഓര്‍മ്മ തണല്‍ ഉല്‍ഘാടനവും .

കാക്കാത്തുരുത്തി:കാക്കാത്തുരുത്തി കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികം 2019 സെപ്തംബര്‍ 21 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് കാക്കാത്തുരുത്തി ബസ് സ്റ്റോപ്പ് പരിസരത്ത് വെച്ച് നടത്തുന്നു.വാര്‍ഷികത്തോടനുബന്ധിച്ച് വാലിപറമ്പില്‍ കുമാരന്‍ വൈദ്യര്‍ മകന്‍ രാമചന്ദ്രന്റെ ഓര്‍മ്മക്കായ് മകന്‍...

അപര്‍ണ്ണ ലവകുമാര്‍ കേരളാ പോലീസിന്റെ അഭിമാനം..

ഇരിങ്ങാലക്കുട : അലങ്കാരമായി കിട്ടിയതെന്തും ആളുകള്‍ അഹങ്കാരത്തോടെ കൊണ്ടുനടക്കുന്ന ഈ കാലത്ത്, തനിക്കു ദൈവം അനുഗ്രഹമായി നല്‍കിയ നീളമുള്ള തലമുടി വെട്ടി, മുടി കൊഴിഞ്ഞ ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് ഉണ്ടാക്കുന്നതിനായി തൃശൂരിലെ അമല...

മാപ്രാണം കൊലക്കേസ് മുഖ്യപ്രതി അറസ്റ്റില്‍

ഇരിങ്ങാലക്കുട : മാപ്രാണം വര്‍ണ്ണതീയറ്റര്‍ നടത്തിപ്പുക്കാരനും അയല്‍വാസിയും തമ്മിലുണ്ടായ വാക്കേറ്റത്തില്‍ അയല്‍വാസി മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ നടത്തിപ്പുക്കാരന്‍ സഞ്ജയ് പോലീസ് പിടിയിലായി. അയല്‍വാസി മരിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും കൂട്ടുപ്രതികളെ കിട്ടിയെങ്കിലും മുഖ്യപ്രതി ഒളിവിലായിരുന്നു....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe