25.9 C
Irinjālakuda
Friday, September 20, 2024

Daily Archives: September 28, 2019

കാത്തിരിപ്പ് കേന്ദ്രം ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു

പുല്ലൂര്‍:ബേബി ജോണ്‍ മെമ്മോറിയല്‍ ട്രസ്റ്റും ,ഇരിങ്ങാലക്കുട ജെ.സി.ഐയും സംയുക്തമായി പുല്ലൂര്‍ ആശുപത്രിക്ക് സമീപം നിര്‍മ്മിച്ചു നല്‍കിയ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉത്ഘാടനം ത്രിശൂര്‍ എം.പി. ടി. എന്‍ പ്രതാപന്‍ നിര്‍വഹിച്ചു.ചടങ്ങില്‍ JCI പ്രസിഡന്റ് ഷിജു...

ലോക ഹൃദയ ദിനാചരണം നടത്തി.

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ലോക ഹൃദയ ദിനാചരണം നടത്തി . ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ നടന്ന പരിപാടി ഡി വൈ എസ്.പി ശ്രീ ഫേമസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് തുടങ്ങി

ഇരിങ്ങാലക്കുട:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്തു.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ സോണ്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പ് 2019 സെപ്റ്റംബര്‍ 28, 29 തിയ്യതികളില്‍...

അഭിഭാഷക സാഹോദര്യ സംഗമത്തില്‍ വന്‍ പങ്കാളിത്തം

ഇരിഞ്ഞാലക്കുട :ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ന്റെ ആഭിമുഖ്യത്തില്‍ അഭിഭാഷക അവകാശദിനവും അഭിഭാഷക സാഹോദര്യ സംഗമവും ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ കോര്‍ട്ട് സെന്ററില്‍ ഗംഭീരമായി നടന്നു.രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ മറന്ന് അഭിഭാഷകനന്മയും നിയമ രംഗത്തിന്റെ...

മാപ്രാണം കൊലകേസിലെ രണ്ടു പ്രതികളെ കൂടി പിടികൂടി

ഇരിങ്ങാലക്കുട: ഏറെ വിവാദമായ മാപ്രാണം തിയ്യറ്റര്‍ പരിസരത്തെ പാര്‍ക്കിംഗ് സംബന്ധിച്ച് നടന്ന തര്‍ക്കത്തെ തുടര്‍ന്ന് വാലത്ത് രാജന്‍ എന്ന സമീപവാസിയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ തിയ്യറ്റര്‍ നടത്തിപ്പുക്കാരന്‍ സജ്ഞയ് രവിയുടെ അനുയായികള്‍ പ്രത്യേക...

ശതാബ്ദി ആഘോഷം ഉത്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഇരിങ്ങാലക്കുട എം. എല്‍. എ. പ്രൊഫസര്‍ കെ. യു. അരുണന്‍ നിര്‍വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് രാധാകൃഷ്ണന്‍ അധ്യക്ഷത...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe