30.9 C
Irinjālakuda
Thursday, December 26, 2024

Daily Archives: September 12, 2019

വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ പുലിക്കളി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ പുലിക്കളി സംഘടിപ്പിച്ചു. സിനിമാതാരവും മുന്‍ എം.പിയുമായ ഇന്നസെന്റ് ഫ്‌ലാഗ് ഓഫ് ചെയ്തു.ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു,മുന്‍ ചീഫ് വിപ് അഡ്വ :തോമസ്...

ബസ്സ് അപകടത്തില്‍ ഒരാള്‍ മരിച്ചു

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കല്ലംകുന്ന് കൈതയില്‍ കേശവന്‍ മകന്‍ ശശീധരന്‍ (50) മരണപ്പെട്ടു. കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്ന് വന്ന ബസ്സ് ഇരിങ്ങാലക്കുട ഭാഗത്ത്...

ബിജുസാറിനും സിന്‍സിക്കും ജ്യോതസ് ഗ്രൂപ്പിന്റെ വിവാഹവാര്‍ഷികാശംസകള്‍

ബിജുസാറിനും സിന്‍സിക്കും ജ്യോതസ് ഗ്രൂപ്പിന്റെ വിവാഹവാര്‍ഷികാശംസകള്‍

ധീരജവാന്‍മാരെ ആദരിച്ച് ബാലസംഘം പുഞ്ചിരിപൂക്കള്‍

തുറവന്‍കാട് : തുറവന്‍കാട് ബാലസംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി ധീരജവാന്‍മാരെ ആദരിച്ചു. നാടിന് വേണ്ടി വിശിഷ്ഠ സേവനം ചെയ്ത അംഗനവാടി ടീച്ചര്‍മാര്‍, പോലീസ് ഉദ്യാഗസഥര്‍, എന്നിവരേയും ചടങ്ങില്‍ ആദരിക്കുകയുണ്ടായി. വിദ്യഭ്യാസരംഗത്ത്...

പരേതനായ പൊന്നാത്ത് മോഹനന്‍ ഭാര്യ രാജേശ്വരി (58) നിര്യതയായി.

പരേതനായ പൊന്നാത്ത് മോഹനന്‍ ഭാര്യ രാജേശ്വരി (58) നിര്യതയായി. മക്കള്‍ : അനുപമ, അനീഷ് . മരുമക്കള്‍ : വിനോദ്, ശ്രുതി. സംസ്‌കരം വ്യാഴാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

മനയ്ക്കല്‍ കൃഷണ നമ്പൂതിരിയുടെ ഭാര്യ കൊട്ടാരത്തു മഠത്തില്‍ സുഭദ്രമ്പിഷ്ടാതിരി (92) നിര്യാതയായി

അവിട്ടത്തൂര്‍ : പരേതനായ തവന്നൂര്‍ മനയ്ക്കല്‍ കൃഷണ നമ്പൂതിരിയുടെ ഭാര്യ കൊട്ടാരത്തു മഠത്തില്‍ സുഭദ്രമ്പിഷ്ടാതിരി (92) നിര്യാതയായി. മക്കള്‍ : രാജുവര്‍മ്മ (റിട്ടയേഡ് ഗുരുവായൂര്‍ ദേവസ്വം), രവിവര്‍മ്മ, വത്സല. മരുമക്കള്‍ : സതിവര്‍മ്മ...

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു

.ഇരിങ്ങാലക്കുട: ഈ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ആസാദ് റോഡ് പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ചൈതന്യ കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ ആവശ്യ ഭക്ഷ്യസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. സെന്റ്.തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ.ആന്റു ആലപ്പാടന്‍ കിറ്റുകളുടെ...

ഓണാഘോഷവും സ്റ്റാഫ്കളുടെ സംഗംവും നടന്നു

ഇരിങ്ങാലക്കുട. ഇന്റിമേറ്റ് മാട്രിമോണിയുടെ 17മത് വാര്‍ഷിക ഓണ ആഘോഷവും കേരളത്തിലെ മുഴുവന്‍ സ്റ്റാഫ്കളുടെ സംഗമവും മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ചവര്‍ക്കുള്ള സമ്മാന ദാനവും ഇരിഞ്ഞാലക്കുട എംസിപി ഓഡിറ്റോറിയത്തില്‍ വെച്ചു നടന്നു.ഇന്റിമേറ്റ് മാനേജിങ് ഡയറക്ടര്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe