ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ മണമാടത്തില്‍ രവീന്ദ്രന്‍ ഭാര്യ ചന്ദ്രമതി ടീച്ചര്‍(69) നിര്യാതയായി.

282

ഇരിങ്ങാലക്കുട ഈസ്റ്റ് കോമ്പാറ മണമാടത്തില്‍ രവീന്ദ്രന്‍ ഭാര്യ ചന്ദ്രമതി ടീച്ചര്‍(69) നിര്യാതയായി. ഗേള്‍സ് സ്‌കൂള്‍ റിട്ടയേഡ് അധ്യാപിക ആയിരുന്നു. . ഭര്‍ത്താവ്: രവീന്ദ്രന്‍ (കനറാബാങ്ക് ഇരിങ്ങാലക്കുട ), മക്കള്‍ : ബിമല്‍ (മസ്‌ക്കറ്റ്),ബിനോയ് (ദുബായ്),. മരുമക്കള്‍ : ജോബിത, അനിത. സംസ്‌കാരം സെപ്തംബര്‍ 3 ചൊവ്വാഴ്ച 5 മണിക്ക് വീട്ടുവളപ്പില്‍ .

Advertisement