അടുക്കളത്തോട്ടവും മുട്ടക്കോഴി വളര്‍ത്തലും

184
Advertisement

അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ അവിട്ടത്തൂര്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ആവശ്യമായ കോഴിമുട്ടയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി അടുക്കളത്തോട്ടവും, മുട്ടക്കോഴി വളര്‍ത്തലുമെന്ന പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നു. 25 കോഴിയും, ഹൈടെക് കൂടും(20000 രൂപ വായ്പ). ഒരു ബാഗ് ഫീഡും സൗജന്യമായി ലഭിക്കും. ആവശ്യമുള്ളവര്‍ സെപ്തംബര്‍ 10 ന് മുന്‍പായി അപേക്ഷ നല്‍കുക. ഫോണ്‍ 0480 2822486 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Advertisement