21.9 C
Irinjālakuda
Monday, December 23, 2024
Home 2019 August

Monthly Archives: August 2019

പുല്ലൂര്‍ ചേലകുളത്ത് കളരിക്കല്‍ സുരേന്ദ്രന്‍ മകന്‍ സുമേഷ് നിര്യാതനായി

പുല്ലൂര്‍ ചേലകുളത്ത് കളരിക്കല്‍ സുരേന്ദ്രന്‍ മകന്‍ സുമേഷ് (37) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ :അനു മക്കള്‍ :ആഗ്‌നേയ, ആദിനാഥ് അമ്മ :കാഞ്ചന സഹോദരന്‍ :സുനീഷ്  

വാരിയര്‍ സമാജം മധ്യ മേഖല കണ്‍വെന്‍ഷന്‍ നടത്തി.

തൃശ്ശൂര്‍ സമസ്ത കേരള വാരിയര്‍ സമാജം മധ്യമേഖലാ കണ്‍വെന്‍ഷന്‍ സമാജം സംസ്ഥാന പ്രസിഡന്റ് എം.ആര്‍.ശശി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഉണ്ണികൃഷ്ണ വാരിയര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.വി.മുരളീധരന്‍ മുഖ്യപ്രഭാഷണം...

ത്രിദിനക്യാമ്പ്- ലബോറിയ 2K19 സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റീര്‍സ്‌നുവേണ്ടി ത്രിദിനക്യാമ്പ്- ലബോറിയ 2K19 സംഘടിപ്പിച്ചു .എന്‍.എസ്.എസ് ജില്ല കോര്‍ഡിനേറ്റര്‍ ശ്രീ. കെ.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളേജ്പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ.മാത്യൂ പോള്‍ ഊക്കന്‍...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ വസ്ത്ര വിപണനമേളയുമായി ഡി.വൈ.എഫ്.ഐ

പ്രളയദുരിതത്തില്‍ നിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിന് വേണ്ടി ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്റില്‍ പുതിയതും പഴയതുമായ വസ്ത്രങ്ങളുടെ വിപണനമേള സംഘടിപ്പിച്ചു. സമൂഹത്തിന്റെ...

പുലിക്കളിക്ക് വേഷമിടാന്‍ അവസരം

ഇരിങ്ങാലക്കുട : വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തിരുവോണപിറ്റേന്ന് ഇരിങ്ങാലക്കുടയില്‍ നൂറില്‍പരം കലാകാരന്മാരെ അണിനിരത്തി താളമേള വാദ്യഘോഷങ്ങളോടെ സംഘടിപ്പിക്കുന്ന പുലിക്കളി ആഘോഷത്തില്‍ പുലിവേഷമിടാന്‍ അവസരമൊരുക്കുന്നതായി വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സെപ്തംബര്‍ 12 ന് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ്...

അശോക് ഗുരുക്കള്‍ക്ക് ദ്രോണാചാര്യ അവാര്‍ഡ്

ഇരിങ്ങാലക്കുട :ചെന്നെയില്‍ നടന്ന ദക്ഷിണമേഖല യോഗ പ്രദര്‍ശനത്തില്‍ വെച്ച് അയോധന കലാക്ഷേത്രം മേധാവിയായ അശോക് ഗുരുക്കള്‍ക്ക് യോഗ ഗുരു ദ്രോണാചാര്യ അവാര്‍ഡിന് അര്‍ഹനായി. ഇതിനു മുന്‍പ് ആചാര്യ ' അവാര്‍ഡ് നേടിയിട്ടുണ്ട്. കരാട്ടെയില്‍...

അംഗനവാടി ടീച്ചര്‍മാരെ ആദരിച്ചു

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട മഹാത്മാഗാന്ധി റീഡിങ്ങ് റൂം ആന്‍ഡ് ലൈബ്രറിയുടെ 130 ാം വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് വെള്ളാങ്കല്ലൂര്‍ ഫാസ്റ്റ് ട്രാക്കുമായി സഹകരിച്ച് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ അംഗനവാടി ടീച്ചര്‍മാരെ ആദരിച്ചു. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി...

നെയ്യന്‍ തോമാസ്സ് വിട വാങ്ങി

പുല്ലൂര്‍ : പുല്ലൂരിന്റെ പ്രിയ പുത്രന്‍ നെയ്യന്‍ ആന്റ്ണി തോമാസ്സ് (50) നിര്യാതനായി .സംസ്‌കാരം ചൊവ്വ ഉച്ചതിരിഞ്ഞ് 3 മണിക്ക് പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയില്‍. പുല്ലൂരിലെ പഴം പച്ചക്കറി പലവ്യഞ്ജന...

ഹിന്ദി അസ്സോസിയേഷന്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ ഹിന്ദി അസോസിയേഷന്‍ ഉദ്ഘാടനവും, ഹിന്ദി ഭാഷയും സാഹിത്യവും എന്ന വിഷയത്തില്‍ പ്രഭാഷണവും ക്രൈസ്റ്റ് കോളേജ് ഹിന്ദി വിഭാഗം മേധാവി ഡോ.കെ.എം.ജയകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഹിന്ദിവിഭാഗം മേധാവി ലിസമ്മ...

ചന്തകുന്നില്‍ കെട്ടിടത്തില്‍ വിള്ളല്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ചന്തകുന്നിലെ ശോചനീയാവസ്ഥയിലായ കെട്ടിടത്തിന്റെ ചുമരില്‍ അപകടമായ രീതിയില്‍ വിള്ളല്‍ വീണു. മൂന്നുപീടിക റോഡിലേക്ക് തിരിയുന്ന ഓടിട്ട കെട്ടിടത്തിലാണ് വിള്ളല്‍ വീണിട്ടുള്ളത്. ഠാണാ- ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി പൊളിച്ച് നീക്കാനിരിക്കുന്ന...

ഇരിങ്ങാലക്കുട ഇനി സിസിടിവി നിരീക്ഷണത്തില്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരം സിസിടിവി നിരീക്ഷണത്തിലാക്കുന്നതിന്റെ ഭാഗമായി നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ചു. തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍, കരുവന്നൂര്‍ വലിയപാലം മുതല്‍ നടവരമ്പ് വരെയും പുല്ലൂര്‍ മുതല്‍ നാഷ്ണല്‍ സ്‌കൂള്‍ വരെയുമുള്ള...

കാവ്യയ്ക്ക് അഭിനന്ദനവുമായി സിന്‍ഡിക്കേറ്റ് മെമ്പര്‍

  ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് മെമ്പര്‍ യൂജിന്‍ മോറേലി എല്‍.എല്‍.ബി. ഒന്നാം റാങ്കുകാരി കാവ്യയ്ക്ക് അഭിനന്ദനവുമായി എത്തി. മജിസ്‌ട്രേറ്റ് ആകുവാന്‍ ആഗ്രഹം പ്രകടിപ്പിച്ച കാവ്യ, ജഡ്ജിയാകട്ടെയെന്ന് സിന്‍ഡിക്കേറ്റംഗം ആശംസിച്ചു. സാധാരണക്കാരുടെ പ്രതിനിധിയെന്ന നിലയില്‍...

സൂവോളജിയില്‍ ഡോക്ടറേറ്റ് നേടി മുരിയാട് സ്വദേശി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സൂവോളജിയില്‍ ഡോക്ടറേറ്റ് നേടി മുരിയാട് പാറെക്കാട്ടുകര തയ്യില്‍ സജീവന്‍ ഭാര്യ പ്രീജി സജീവന്‍.  

കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് ഇടതു മുന്നണി നിലനിര്‍ത്തി

കാറളം സര്‍വ്വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും 3000 ല്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.ജനറല്‍ സീറ്റില്‍ കെ. കെ ജയപ്രകാശന്‍, ജിത്തു ജേക്കബ്, ജ്യോതിഷ്...

സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം നടന്നു.

ചാലക്കുടി സെഹിയോന്‍ കൂട്ടായ്മ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം നടന്നു.തൂമ്പാകോട് ഇടവക വികാരി ഫാദര്‍ സണ്ണി ജോസഫ് മണ്ടകത്ത് ഉദ്ഘാടനം നിര്‍വഹിച്ചു.സെഹിയോന്‍ കൂട്ടായ്മ പ്രസിഡണ്ട് ബൈജു പി. ഐ....

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ പട്ടിക ജാതി വികസന വകുപ്പില്‍ നിന്നും ചികിത്സ ധനസഹായമായി 45,76,500 രൂപ

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ പട്ടിക ജാതി വികസന വകുപ്പില്‍ നിന്നും ചികിത്സ ധനസഹായമായി 45,76,500 (നാല്‍പ്പത്തിയഞ്ച് ലക്ഷത്തി എഴുപത്തി ആറായിരത്തി അഞ്ഞൂറ് ) രൂപ അനുവദിച്ചിട്ടുണ്ടെന്ന് എം. എല്‍. എ പ്രൊഫ. കെ....

കല്ലട അച്യൂതന്‍ (86) നിര്യാതനായി

വെള്ളാനി: ആദ്യകാല കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് കല്ലട അച്യൂതന്‍ (86) നിര്യാതനായി. കെ.എസ്.ആര്‍.ടി.സി. മുന്‍ ജീവനക്കാരനാണ്.ശവസംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍ ഭാര്യ: പത്മിനി. മക്കള്‍: സജീവ്, ലാലു, ലത, ഗീത, സ്മിത. മരുമക്കള്‍:...

വിദ്യാര്‍ഥി മുങ്ങിമരിച്ചു

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കൂടല്‍മാണിക്യം പടിഞ്ഞാറെ കുളത്തില്‍ കുളിക്കാനിറങ്ങിയ തേലപ്പിള്ളി സ്വദേശി തച്ചപ്പിള്ളി വീട്ടില്‍ മകന്‍ ആദില്‍ ആണ് മരിച്ചത്. പുല്ലൂര്‍ ഐ.ടി. സി യിലെ വിദ്യാര്‍ത്ഥിയാണ് ആദില്‍. ഇരിങ്ങാലക്കുട...

സൗജന്യ വൃക്കരോഗ നിര്‍ണയക്യാമ്പ് നടത്തി.

കരൂപ്പടന്ന: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന 'കരൂപ്പടന്നക്കൂട്ടം' വാട്‌സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ശാന്തി മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ കരൂപ്പടന്ന ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സൗജന്യ വൃക്ക രോഗ നിര്‍ണയക്യാമ്പ്...

ഇന്ത്യന്‍ ജനാധിപത്യം അപകടാവസ്ഥയില്‍- അഡ്വ. പി. രാജീവ്

ഇരിങ്ങാലക്കുട :ജനാധിപത്യ മൂല്യങ്ങള്‍ അനുദിനം ബലികഴിക്കപെട്ടുകൊണ്ടിരിക്കുന്ന അതീവ ദുര്‍ഘടാവസ്ഥയിലൂടെയാണ് ഇന്ത്യ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നു ദേശാഭിമാനി ചീഫ് എഡിറ്റര്‍ അഡ്വ. പി. രാജീവ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട എസ്. എന്‍ ക്ലബ് ഹാളില്‍ വച്ച് നടന്ന പ്രൊഫ....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe