അടിക്കുറിപ്പ് മത്സരം-6 : വിജയികള്‍

2150

ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്‌കോം നടത്തിയ അടിക്കുറിപ്പ് മത്സരം6 ല്‍ ‘അന്നം തന്നെ ഉന്നം ‘എന്ന് അടിക്കുറിപ്പെഴുതിയ നീരജ് കൃഷ്ണനും ‘തുമ്പിക്കൈ കാണിക്കൂ ഉരുള തരാം ‘ എന്ന് അടിക്കുറിപ്പെഴുതിയ വിജി മേനോനും അര്‍ഹരായി.ആശംസകള്‍

Advertisement