സൂവോളജിയില്‍ ഡോക്ടറേറ്റ് നേടി മുരിയാട് സ്വദേശി August 26, 2019 371 Share FacebookTwitterPinterestWhatsApp കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സൂവോളജിയില്‍ ഡോക്ടറേറ്റ് നേടി മുരിയാട് പാറെക്കാട്ടുകര തയ്യില്‍ സജീവന്‍ ഭാര്യ പ്രീജി സജീവന്‍. Advertisement