24.9 C
Irinjālakuda
Saturday, December 14, 2024

Daily Archives: August 7, 2019

ആളൂര്‍ അരിക്കാട്ട് പരേതനായ ഔസേഫ് മാസ്റ്ററുടെ ഭാര്യ മേരി ടീച്ചര്‍ (80) നിര്യാതയായി

    ആളൂര്‍ അരിക്കാട്ട് പരേതനായ ഔസേഫ് മാസ്റ്ററുടെ ഭാര്യ മേരി ടീച്ചര്‍ (80) നിര്യാതയായി .സംസ്‌കാരം വ്യാഴാഴ്ച്ച വൈകീട്ട് 5 മണിക്ക് ആളൂര്‍ സെന്റ് ജോസഫ്‌സ് പളളി സെമിത്തേരിയില്‍. പരേത വരന്തരപ്പിള്ളി തട്ടില്‍ കുടുംബാംഗവും...

കാശ്മീരിലെ ഭരണഘടനാ ലംഘനത്തിനെതിരെ എല്‍. ഡി.എഫ്. നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട :കാശ്മീരിലെ ഭരണഘടനാ ലംഘനത്തിനെതിരെ എല്‍. ഡി.എഫ്. നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇരിങ്ങാലക്കുട ഠാണാവില്‍ നിന്നും ആരംഭിച്ചു ബസ് സ്റ്റാന്‍ഡ് പരിസരത്ത് അവസാനിച്ചു. തുടര്‍ന്നു നടന്ന പൊതു...

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ബി.ജെ.പി സര്‍ക്കാരിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധം നടത്തി

ഇരിങ്ങാലക്കുട:കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ബി.ജെ.പി സര്‍ക്കാരിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി.ജാക്‌സണ്‍ ഉദ്ഘാടനം ചെയ്ത പ്രകടനത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി .ചാര്‍ലി...

കോങ്കോത്ത് പരേതനായ ജോസഫ് മകന്‍ ജേക്കബ്ബ് (64) നിര്യാതനായി

കടുപ്പശ്ശേരി : കോങ്കോത്ത് പരേതനായ ജോസഫ് മകന്‍ ജേക്കബ്ബ് (64) നിര്യാതനായി. സംസ്‌കാരകര്‍മ്മം 08-08-2019 വ്യാഴാഴ്ച്ച 3:30 ന് കടുപ്പശ്ശേരി തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍ . ഭാര്യ :ഷീല ജേക്കബ്ബ്. മക്കള്‍ :റെജു, ക്രിസ്റ്റോ, റോസ്മരിയ മരുമകള്‍...

ഇന്ന് ഹെല്‍മെറ്റ് വെക്കാത്തവര്‍ക്കു ഇരിങ്ങാലക്കുട വനിതാ പോലീസിന്റെ വക ലഡു. നാളെ മുതല്‍ 1000 രൂപ പിഴയും...

ലഡുവും ബോധവല്‍ക്കരണവും ഇന്ന് ഹെല്‍മെറ്റ് വെക്കാത്തവര്‍ക്കു ഇരിങ്ങാലക്കുട വനിതാ പോലീസിന്റെ വക ലഡു. നാളെ മുതല്‍ 1000 രൂപ പിഴയും ....    

കച്ചേരിവളപ്പിലെ വെള്ളക്കെട്ട് വിഷയത്തിന് ഒടുവില്‍ പരിഹാരമാകുന്നു.

ഇരിങ്ങാലക്കുട : കച്ചേരിവളപ്പിലെ വെള്ളക്കെട്ട് വിഷയത്തിന് ഒടുവില്‍ പരിഹാരമാകുന്നു. ആര്‍. ഡി. ഒ. ഇടപെട്ടതിനെ തുടര്‍ന്ന് നഗരസഭയുടെ സഹകരണത്തോടെ ദേവസ്വം അധികൃതര്‍ കച്ചേരി വളപ്പില്‍ നിന്ന് മെയിന്‍ റോഡിലുള്ള പൊതു കാനയിലേക്ക് ചാലുകീറി...

ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു

കൊടുങ്ങല്ലൂര്‍ : ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. മേത്തല പറമ്പിക്കുളങ്ങര കാരിയേടത്തു കിഷോറിന്റെയും ഗുരുശ്രീ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ശ്രീജയുടെയും മകന്‍ അദ്വൈത് കിഷോറാണ് (15) മരണപ്പെട്ടത്....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe