26 C
irinjalakuda
Wednesday, October 16, 2019

Daily Archives: August 27, 2019

തൃശ്ശൂര്‍ ജില്ലാ ചെസ്സ് ചാമ്പ്യന്‍ഷിപ്പ്

ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ ഇരിങ്ങാലക്കുട ലീജിയണ്‍ ചെസ്സ് അസോസിയേഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ തൃശ്ശൂര്‍ ജില്ലാ സീനിയര്‍ ചാമ്പ്യന്‍ഷിപ്പും തൃശ്ശൂര്‍ ജില്ലാ ചെസ്സ് ടീമിന്റെ സെലക്ഷനും നടത്തപ്പെടുന്നു. ഇരിങ്ങാലക്കുട സൗത്ത് ടെമ്പിള്‍ റോഡിലുള്ള കുലപതി...

ഇരിങ്ങാലക്കുട ചന്തക്കുന്ന് ജംഗ്ഷനിലെ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു നീക്കാന്‍ നഗരസഭ തീരുമാനം

ഇരിങ്ങാലക്കുട ചന്തക്കുന്ന് ജംഗ്ഷനിലെ കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചു നീക്കാന്‍ നഗരസഭ തീരുമാനം. ഇരിങ്ങാലക്കുട ചന്തക്കുന്ന് ജംഗ്ഷനില്‍ കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ ഭാഗം ചൊവ്വാഴ്ച രാവിലെ തകര്‍ന്ന് വീണിരുന്നു. ഇതേതുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ കാലപ്പഴക്കം...

കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കേരളാ അര്‍ബന്‍ ബാങ്ക് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ഇരിങ്ങാലക്കുട യൂണിറ്റിന്റെ പതിനാറാം ജനറല്‍ ബോഡി യോഗം ഇരിങ്ങാലക്കുട ടൗണ്‍ കോ ഓപ്പറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് യൂണിറ്റ് പ്രസിഡണ്ട് പീറ്റര്‍ ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു....

സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയയും അസ്ഥിരോഗ പരിശോധന ക്യാമ്പും നടത്തി.

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലിനിക്കും, കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും,എടപ്പിളളി ഐ ഫൗണ്ടേഷനും സംയുക്തമായി സൗജന്യ നേത്രപരിശോധനയും, തിമിര ശസ്ത്രക്രിയയും അസ്ഥിരോഗ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.ലയണ്‍സ് ക്ലബ്ബ് സോണ്‍ ചെയര്‍മാന്‍ എന്‍.സത്യന്‍ ക്യാമ്പ് ഉദ്ഘാടനം...

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ 15 സ്ഥലങ്ങളില്‍ ഹൈ മാസ്‌ലൈറ്റ്

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ 15 സ്ഥലങ്ങളില്‍ ഹൈ മാസ്‌ലൈറ്റ് സ്ഥാപിക്കുന്നതിനായി ആസ്തി വികസന പദ്ധതിയില്‍ നിന്നും 82,49,335 (എണ്‍പ്പത്തിരണ്ടു ലക്ഷത്തി നാല്പത്തിഒമ്പതിനായിരത്തി മുന്നൂറ്റി മുപ്പത്തിയഞ്ചു ) രൂപ അനുവദിച്ചു ഭരണാനുമതി ലഭിച്ചതായി പ്രൊഫ....

കുണ്ടില്‍ കുട്ടന്‍ മകന്‍ നാരായണന്‍ (79) നിര്യാതനായി

പുല്ലൂരിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സി.പി.എം.ചേര്‍പ്പുംകുന്ന് ബ്രാഞ്ച് അംഗവുമായ കുണ്ടില്‍ കുട്ടന്‍ മകന്‍ നാരായണന്‍ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക്. ഭാര്യ : രാധാമണി, മക്കള്‍: അജയന്‍, ജയന്തി,...

കാറളം പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം വിതരണം ചെയ്യുന്നു.

കാറളം പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം 28/08/2019, 30/08/2019 എന്നീ തിയ്യതികളില്‍ വിതരണം ചെയ്യുന്നതാണ്. ഗുണഭോക്താക്കള്‍ ഈ ദിവസങ്ങളില്‍ എസ്. എസ്. എല്‍. സി സര്‍ട്ടിഫിക്കറ്റ്, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍...

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ (RSBY) പുതുക്കി നല്‍കുന്നതാണ്

കാറളം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ (RSBY) പുതുക്കുന്നതിനായി സാധിക്കാത്തവര്‍ 29/08/2019 വ്യാഴായ്ച്ച രാവിലെ 10:30 മുതല്‍ 4 മണി വരെ കാറളം പഞ്ചായത്ത് ഓഫീസില്‍ വെച്ച് പുതുക്കി നല്‍കുന്നതാണ് . കാര്‍ഡുകള്‍...

ചിറയത്ത് കോനിക്കര കൊച്ചു വറീത് മകന്‍ ജോണി (75) നിര്യാതനായി

ഇരിങ്ങാലക്കുട വെസ്റ്റ് കോമ്പാറ ശ്രീകൃഷ്ണ ക്ഷേത്രത്തിന് മുന്‍വശം പരേതനായ ചിറയത്ത് കോനിക്കര കൊച്ചു വറീത് മകന്‍ ജോണി (75) നിര്യാതനായി. സംസ്‌കാരകര്‍മ്മം 27-8 -2019 ചൊവ്വാഴ്ച വൈകിട്ട് 4 ന് ഇരിങ്ങാലക്കുട സെന്റ് തോമസ്...

കൃഷിഭവന്റെ ഉപകേന്ദ്രം പുല്ലൂരില്‍ സ്ഥാപിക്കണം.

പുല്ലൂര്‍ : മുരിയാട് കൃഷി ഭവന്റെ ഉപകേന്ദ്രം പുല്ലൂരില്‍ സ്ഥാപിക്കണമെന്ന് പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ വാര്‍ഷിക പൊതുയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പുല്ലൂര്‍, മുരിയാട്, ആനന്ദപുരം വില്ലേജുകള്‍ ഉള്‍പ്പെട്ട മുരിയാട് പഞ്ചായത്തിന്റെ കൃഷിഭവന്റെ പ്രവര്‍ത്തനങ്ങള്‍...

MOST POPULAR

OBITUARY