ഇരിങ്ങാലക്കുട :ലൈറ്റ് & സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്റെ തൃശ്ശൂര്‍ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ ലൈറ്റ് & സൗണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എച്ച്.ഇക്ബാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് പവര്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി കെ.ടി.ചന്ദ്രന്‍ സ്വാഗതവും. ജയന്‍ (പ്രഭ സൗണ്ട്) നന്ദിയും പറഞ്ഞു
യോഗത്തില്‍ തൃശ്ശൂര്‍ ജില്ലാ ഭരണ സമിതിയിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .
പ്രസിഡന്റ് :ബഷീര്‍
സെക്രട്ടറി : ജസ്റ്റിന്‍ APK
ട്രെഷറര്‍ : ബിജു റപ്പായി
സംസ്ഥാന കമ്മിറ്റി അംഗം : ബിജു രാഗം, സാബു തൃപ്രയാര്‍
വൈസ് പ്രസിഡന്റ് :ഹൈദ്രോസ് പി സി , വിജയന്‍ കുന്ദംകുളം
ജോയിന്റ് സെക്രട്ടറി : അജിത് പ്രസാദ്, വേണു ഡിജിറ്റല്‍
Advertisement