26 C
irinjalakuda
Tuesday, June 18, 2019

Tag: irinjalakudavarthakal

ലോനപ്പന്‍ നമ്പാടന്‍ എന്ന അസാധാരണ വ്യക്തിത്വം

ഒരു സാധാരണക്കാരന് എത്രമാത്രം ഔന്നത്യത്തിലോത്താമൊ അവിടെയെല്ലാം തന്റെതായ കയ്യൊപ്പ് ചാര്‍ത്തി അവിസ്മരണീയമാക്കിയ അസാധാരണവ്യക്തിത്വം എന്ന വിശേഷണമാണ് ഈ ബുധനാഴ്ച ആറാം ചരമ വാര്‍ഷികമാചരിക്കുന്ന ലോനപ്പന്‍ നമ്പാടന് യോജിക്കുക. ആറ് പ്രാവശ്യം എം എല്‍...

അങ്കണവാടികളില്‍ യാത്രയയപ്പും പ്രവേശനോത്സവവും

ഊരകം: മേഖലയിലെ അങ്കണവാടികളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രയയപ്പും പുതിയ കുട്ടികളുടെ പ്രവേശനോത്സവവും നടന്നു. മാതാപിതാക്കളും പൂര്‍വ വിദ്യാര്‍ത്ഥികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ...

എടതിരിഞ്ഞി പാപ്പാത്തുമുറി റസിഡന്‍സ് അസോസിയേഷന്‍ (EPRA ) ഒന്നാം വാര്‍ഷികം ആഘോഷിച്ചു.

എടതിരിഞ്ഞി : പാപ്പാത്തുമുറി റസിഡന്‍സ് അസോസിയേഷന്‍ (EPRA ) ഒന്നാം വാര്‍ഷിക പൊതുയോഗം പടിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. എസ് . സുധന്‍ ഉദ്്ഘാടനം ചെയ്തു. ചടങ്ങില്‍ അസോസിയേഷന്‍ വൈസ് പ്രസിഡണ്ട്...

പൊറത്തിശ്ശേരി സെന്റ് സെബസ്റ്റ്യന്‍ ദേവലായത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു

പൊറത്തിശ്ശേരി: പൊറത്തിശ്ശേരി സെന്റ് സെബസ്റ്റ്യന്‍ ദേവലായത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. സമാപനസമ്മേളനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ ഇടവക വികാരിയും പൊറത്തിശ്ശേരി ഇടവകാംഗവുമായ റവ. ഡോ. ആന്റു...

നവരസ ശില്‍പ്പശാലയില്‍ കംസവധം നങ്ങ്യാര്‍കൂത്ത്

ഇരിങ്ങാലക്കുട : നടനകൈരളിയില്‍ മെയ് 15-ാം തിയതി മുതല്‍ നടന്നുവരുന്ന 23-ാമത് നവരസ സാധന ശില്‍പ്പശാലയുടെ ഭാഗമായി പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണു മെയ് 27-ാം തിയതി വൈകുന്നേരം 6.30 ന്...

വാരിയര്‍ സമാജം സംസ്ഥാന സമ്മേളനം സമാപിച്ചു.

ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം സംസ്ഥാന സമ്മേളനം ഞായറാഴ്ച സമാപിച്ചു.മാലകെട്ട് മത്സരം,പഞ്ചാരിമേളം എന്നിവയ്ക്കു ശേഷം നടന്ന വനിത സമ്മേളനം ഫെഡറല്‍ ബാങ്ക് സി.ഇ.ഒ ശാലിനി വാരിയര്‍ ഉദ്ഘാടനം ചെയ്തു.ഗീത ആര്‍ വാരിയര്‍...

ക്യാന്‍സര്‍ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

പടിയൂര്‍- പോസിറ്റീവ് ചിന്താഗതിക്കാരായ ക്യാന്‍സര്‍ രോഗികളില്‍ രോഗം പൂര്‍ണ്ണമായും മാറി അവര്‍ ജീവിതത്തിലേക്ക് തിരിച്ച് വരുന്നതായാണ് തന്റെ ഇത് വരെയുള്ള അനുഭവത്തില്‍ നിന്നും മനസ്സിലാകുന്നതെന്ന് തിരുവനന്തപുരം RCC യിലെ അസി.പ്രൊഫ. ഡോ. കെ...

ഉത്സവാഘോഷള്‍ക്ക് പരിസമാപ്തി

വൃശ്ചികത്തില്‍ തൃപ്പുണ്ണിത്തറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തോടെ ആരംഭിക്കുന്ന മധ്യകേരളത്തിലെ ഉത്സവപൂരാഘോഷങ്ങള്‍ കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തോടെ പര്യവസാനിക്കുന്നു. മകരസംക്രമണത്തോടെയാണ് കേരളത്തിലെ ചെറുതും വലുതുമായ മിക്ക ക്ഷേത്രോത്സവങ്ങള്‍ക്കും ആരംഭം കുറിക്കുന്നത്. മകരചൊവ്വ, മകരം പത്ത്, ഇരുപത്തെട്ടുച്ചാല്‍ തുടങ്ങിയവയും, കൊടുങ്ങല്ലൂര്‍...

അടിക്കുറിപ്പ് മത്സരം-9 : വിജയികള്‍

ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്‌കോം നടത്തിയ അടിക്കുറിപ്പ് മത്സരം-9 ല്‍ 'ആന വായില്‍ അമ്പഴങ്ങാന്ന് കേട്ടിട്ടേയുള്ളൂ, ദാ... ഇപ്പം കണ്ടു' എന്ന അടിക്കുറിപ്പെഴുതിയ അനീഷും 'വെറുതെയല്ല പറയണേ ആന വായില്‍ അമ്പഴങ്ങ...

രാപ്പാള്‍ ആറാട്ടുകടവില്‍ കൂടല്‍മാണിക്യം സ്വാമിയുടെ ആറാട്ടു നടന്നു.

രാപ്പാള്‍ ആറാട്ടുകടവില്‍ കൂടല്‍മാണിക്യം സ്വാമിയുടെ ആറാട്ടു നടന്നു.ആറാട്ടുകടവില്‍ ഉച്ചയ്ക്ക് 1 നാണ് ആറാട്ട് നടന്നത് . ഇതോട് കുടി ഈ വര്‍ഷത്തെ തീരുവൂത്സത്തിനു സമാപനം കുറിക്കുകയാണ്.ആറാട്ടിന് ശേഷം വൈകീട്ട് 5 ന് തിരിച്ചെഴുന്നള്ളിപ്പ്...

MOST POPULAR

OBITUARY