29 C
irinjalakuda
Wednesday, November 20, 2019

Tag: irinjalakuda dotcom

നോവലിസ്റ്റ് ആനന്ദിന് എഴുത്തച്ഛന്‍ പുരസ്‌കാരം.

ഇരിങ്ങാലക്കുട:നോവലിസ്റ്റും ചെറുകഥാകൃത്തുമായ ആനന്ദിന് സാഹിത്യരംഗത്തെ സമഗ്ര സംഭാവന പരിഗണിച് അഞ്ച് ലക്ഷം രൂപയുടെ എഴുത്തച്ഛന്‍ പുരസ്‌കാരം. 1936-ല്‍ തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ച ആനന്ദ് പട്ടാളത്തിലും ഗവണ്‍മെന്റ് സര്‍വീസിലും എഞ്ചിനീയറായിരുന്നു. പി. സച്ചിദാനന്ദന്‍ എന്നാണ്...

ജയില്‍ അന്തേവാസികള്‍ക്കായി യോഗ പരിശീലന കളരി

ഇരിഞ്ഞാലക്കുട :യോഗ ശാസ്ത്ര പരിഷത്തും ജയില്‍ വകുപ്പും സംയുക്തമായി വിയൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ അന്തേവാസികള്‍ക്കായി ആരംഭിക്കുന്ന യോഗ പരിശീലന കളരി ഉല്‍ഘാടനം മദ്ധ്യമേഖല ഡി.ഐജി ശ്രീ സാം തങ്കയ്യന്റെ അധ്യക്ഷതയില്‍ അഭിനേത്രിയും...

മണ്ണാത്തിക്കുളം പരിസരം ടൈല്‍സ് വിരിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം

ഇരിങ്ങാലക്കുട: മണ്ണാത്തിക്കുളം പരിസരം വൃത്തിയാക്കി നാലുപുറവും ടൈല്‍സ് വിരിക്കുകയും, കുളത്തിനു സമീപം ഹബ്ബ് നിര്‍മിക്കണമെന്നും മണ്ണാത്തിക്കുളം റോഡ് റസി.അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു.കൂടാതെ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിച്ചു.പ്രസിഡന്റ് ഗീത.കെ.മേനോന്‍ അധ്യക്ഷത വഹിച്ചു.എ.സി.സുരേഷ്,...

ഓണാഘോഷത്തിനിടയിലേക്ക് കാര്‍ പാഞ്ഞു കയറി ഇരിങ്ങാലക്കുട നാസിക്ക് ഡോള്‍ ടീം അംഗങ്ങള്‍ക്ക് പരിക്ക്‌

ഓണാഘോഷത്തിനിടയിലേക്ക് കാര്‍ പാഞ്ഞു കയറി ഇരിങ്ങാലക്കുട നാസിക്ക് ഡോള്‍ ടീം അംഗങ്ങള്‍ക്ക് പരിക്ക്‌

രുചിഭേദങ്ങളും രുചിക്കൂട്ടുകളുമായി -ദുല്‍സേ ഫിയെസ്റ്റ-2019

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഹോട്ടല്‍ മാനേജ്മന്റ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ദുല്‍സേ ഫിയെസ്റ്റ 2019 എന്ന പേരില്‍ ഇന്ത്യന്‍ മധുര പലഹാരങ്ങളും മിഠായികളും പ്രാദേശിക രുചി ഭേദങ്ങളും അവയുടെ രുചിക്കൂട്ടുകള്‍ സഹിതം പ്രദര്‍ശിപ്പിച്ചു ....

ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ 24-മത് പൊതുയോഗം നടത്തി

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ 24-മത് പൊതുയോഗം ഹോസ്പിറ്റല്‍ പ്രസിഡന്റ് എം. പി. ജാക്സന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരന്‍ സ്വാഗതവും ഡയറക്ടര്‍ കെ. വേണുഗോപാല്‍ നന്ദിയും ജനറല്‍ മാനേജര്‍...

കാറളത്ത് ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന ഒരു ഹോട്ടലും രണ്ടു കടകളും അടപ്പിച്ചു

ആരോഗ്യജാഗ്രതാ പരിപാടിയുടെ ഭാഗമായി കാറളം പഞ്ചായത്തിലെ ഭക്ഷ്യവിതരണകേന്ദ്രങ്ങളിലും, കടകളിലും ആരോഗ്യവിഭാഗം മിന്നല്‍ പരിശോധന നടത്തി.കാറളം കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ:ഫിജു.ടി.വൈയുടെ നേതൃതത്തില്‍ നടത്തിയ പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ.കെ.എം ഉമേഷ്, ജൂനിയര്‍ ഹെല്‍ത്ത്...

ദേശിയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് കൊമേഴ്‌സ് വിഭാഗത്തിന്റെയും മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാര്‍ ആരംഭിച്ചു.വാണിജ്യ ശാസ്ത്രം നേരിടുന്ന സമകാലീന പ്രശ്‌നങ്ങളും നൂതനമായ പരിപാടികളും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന...

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

യുവതലമുറക്ക് മാതൃകയായി തരണനെല്ലൂര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ് താണിശ്ശേരിയില്‍ സി എസ് എസ് വര്‍ക്കിന്റെ ഭാഗമായി തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, ബ്ലഡ് ഡോണേഴ്‌സ് കേരള തൃശ്ശൂരിന്റെയും ആഭിമുഖ്യത്തില്‍ രാവിലെ 9...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പി.യു. ചിത്രയ്ക്ക് സ്വര്‍ണ്ണ നേട്ടം.

ദേശീയ സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകുളുടെ 800 മീറ്ററില്‍ പി. യു. ചിത്രയ്ക്ക് സ്വര്‍ണ്ണം. ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ചിത്ര. അഭിനന്ദനങ്ങള്‍  

MOST POPULAR

OBITUARY