24.9 C
Irinjālakuda
Wednesday, January 15, 2025

Daily Archives: July 4, 2019

കല്ലംകുന്ന് സര്‍വ്വീസ് സഹകരണബാങ്കിന്റേയും വേളൂക്കര ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഞാറ്റുവേലചന്ത സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കല്ലംകുന്ന് സര്‍വ്വീസ് സഹകരണബാങ്കിന്റേയും വേളൂക്കര ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ജൂലൈ 3, 4, 5 തിയ്യതികളില്‍ നടവരമ്പില്‍ വെച്ച് സംഘടിപ്പിക്കുന്ന ഞാറ്റുവേലചന്ത കാര്‍ഷികോത്സവത്തിന്റെ ഉദ്ഘാടനം കലാമണ്ഡലം വൈ.ചാന്‍സലര്‍...

മുന്നോക്കക്കാരോടുള്ള അവഗണന അവസാനിപ്പിക്കണം വാരിയര്‍ സമാജം

തൃശ്ശൂര്‍ : സര്‍ക്കാര്‍ മുന്നോക്കക്കാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് സമസ്തകേരള വാരിയര്‍ സമാജം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. മുന്നോക്കക്കാരില്‍ പിന്നോക്കക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട വിദ്യഭ്യാസ സ്‌കോളര്‍ഷിപ്പ്‌പോലും അനുവദിക്കാത്ത സര്‍ക്കാര്‍നയം വഞ്ചനാപരമാണ്. അപേക്ഷ ക്ഷണിച്ച് അര്‍ഹതപ്പെട്ടവരെ...

ഇന്ത്യന്‍ യൂത്ത് കോണ്ഗ്രസ്സ് തളിയക്കോണം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരവ് 2019 സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: ഇന്ത്യന്‍ യൂത്ത് കോണ്ഗ്രസ്സ് തളിയക്കോണം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആദരവ് 2019ന്റെ ഭാഗമായി വിദ്യാഭ്യാസ അവാര്‍ഡുകളുടെ വിതരണം കെ.പി.സി.സി ജനറല്‍ സെക്രട്ടറി ശ്രീ എം.പി ജാക്‌സണ്‍ നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്...

കണ്ണിക്കര മാളിയേക്കല്‍ കാരാത്ര കുഞ്ഞിച്ചെറിയ (83) അന്തരിച്ചു

താഴേക്കാട്: കണ്ണിക്കര മാളിയേക്കല്‍ കാരാത്ര കുഞ്ഞിച്ചെറിയ (83) അന്തരിച്ചു. ഭാര്യ: സിസിലി. മക്കള്‍: ബെറ്റി, ഡാലി, സാജന്‍. മരുമക്കള്‍: വര്‍ഗ്ഗീസ്, ഡേവീസ്, സീന. ശവസംസ്‌ക്കാരം വെള്ളിയാഴ്ച താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയ സെമിത്തേരിയില്‍.

ഫാ. ജോസ് മഞ്ഞളിയെ ഇരിങ്ങാലക്കുട രൂപതയുടെ വികാരി ജനറാളായി മാര്‍ പോളി കണ്ണൂക്കാടന്‍ നിയമിച്ചു

ഫാ. ജോസ് മഞ്ഞളിയെ ഇരിങ്ങാലക്കുട രൂപതയുടെ വികാരി ജനറാളായി മാര്‍ പോളി കണ്ണൂക്കാടന്‍ നിയമിച്ചുഫാ. ജോസ് മഞ്ഞളിയെ ഇരിങ്ങാലക്കുട രൂപതയുടെ വികാരി ജനറാളായി മാര്‍ പോളി കണ്ണൂക്കാടന്‍ നിയമിച്ചു ഇരിങ്ങാലക്കുട : ഫാ. ജോസ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe