32.9 C
Irinjālakuda
Tuesday, January 21, 2025

Daily Archives: May 23, 2019

വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തി ബി.ജെ.പി യും കോണ്‍ഗ്രസും

ഇരിങ്ങാലക്കുട- കാത്തിരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കാണാനായത് കേരളത്തില്‍ യു.ഡി.എഫ് തരംഗവും കേന്ദ്രത്തില്‍ ഒട്ടും മോടി കുറയാത്ത ബിജെപിയുടെ വിജയവുമായിരുന്നു. ഇരുമുന്നണികളും ഇരിങ്ങാലക്കുടയില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തി. ബിജെപിയുടെ നേതൃത്വത്തില്‍ ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ...

തൃശ്ശൂര്‍ തിരിച്ചു പിടിച്ച് കോണ്‍ഗ്രസ്സ് : ടി.എന്‍ പ്രതാപന് വിജയം

തൃശ്ശൂര്‍ : കേരളത്തിലൊട്ടാകെ യുഡിഎഫ് തരംഗം.തൃശ്ശൂര്‍ ടി.എന്‍ പ്രതാപന് . 93633 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ യു.ഡി.എഫിന്റെ ടി.എന്‍ പ്രതാപന്‍ വിജയിച്ചത്. 4,15,089 വോട്ടാണ് പ്രതാപന്‍ നേടിയിരിക്കുന്നത്.എല്‍.ഡി.എഫിന്റെ രാജാജി മാത്യു...

തൃശ്ശൂരില്‍ വിജയമുറപ്പിച്ച് കോണ്‍ഗ്രസ്സ്

82286 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ യു.ഡി.എഫിന്റെ ടി.എന്‍ പ്രതാപന്‍ മുന്നേറുന്നു. 3,92,673 വോട്ടാണ് ഇതുവരെ നേടിയിരിക്കുന്നത്.3,03,689വോട്ടോടെ രാജാജി മാത്യു തോമസും  2,74,990 വോട്ടോടെ സുരേഷ് ഗോപിയും പിന്നിലുണ്ട്.

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവം 2019-വിശാല്‍ കൃഷ്ണ അവതരിപ്പിച്ച കഥക്

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവം 2019-വിശാല്‍ കൃഷ്ണ അവതരിപ്പിച്ച കഥക്

സംഗമപുരിയെ ജനസാഗരമാക്കുന്ന വലിയവിളക്ക് ആഘോഷം ഭക്തിസാന്ദ്രം

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ഉത്സവത്തിന് ആയിരങ്ങള്‍ ഒഴുകിയെത്തിയ വലിയവിളക്കിന് സംഗമസന്നിധി ജനസാഗരമായി. ചുട്ടുപൊള്ളുന്ന വെയിലിലും രാവിലെ മുതല്‍ ഇടതടവില്ലാതെയാണ് ആളുകള്‍ സംഗമസന്നിദ്ധിയിലേയയ്ക്ക് പ്രവഹിച്ചുകൊണ്ടിരുന്നത്. പെരുവനം കുട്ടന്‍ മാരാരുടെ പ്രാമാണികത്വത്തില്‍ നടന്ന പാഞ്ചാരി ആസ്വാദകരെ ആവേശത്തിലാഴ്ത്തി....

കൂടല്‍മാണിക്യം പട്ടാഭിഷേകം കഥകളി ഭക്തര്‍ക്ക് ആസ്വാദനത്തിന്റെ മറ്റൊരു ലോകം സൃഷ്ടിച്ചു.

ഇരിങ്ങാലക്കുട :കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ഭാഗമായി അപൂര്‍വ്വമായ ഭക്തിയും ആസ്വാദനവും നല്‍കുന്ന കഥയാണ് വലിയവിളക്കുനാളിലെ ശ്രീരാമപട്ടാഭിഷേകം കഥകളി.കൂടല്‍മാണിക്യം ഉത്സവവുമായി ബന്ധപ്പെട്ട് നൂറിലേറെ വര്‍ഷത്തെ പഴക്കമുണ്ട് പട്ടാഭിഷേകം കഥകളിയ്ക്ക്. കൂടല്‍മാണിക്യം ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രാമായണ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe