26.9 C
Irinjālakuda
Sunday, December 22, 2024

Daily Archives: May 9, 2019

ശ്രീ കൂടല്‍മാണിക്യം ഉത്സവം 2019 ന്റെ ഉത്സവഗീതം പുറത്തിറക്കി

ഇരിങ്ങാലക്കുട- വരാന്‍ പോകുന്ന കൂടല്‍മാണിക്യം ഉത്സവം 2019 നോടനുബന്ധിച്ച് ഉത്സവഗീതം പുറത്തിറക്കി. വേണുഗോപാല്‍ മേനോന്‍ സമര്‍പ്പിച്ച ഉത്സവഗീതത്തിന്റെ റിലീസിംഗ് ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍ നിര്‍വ്വഹിച്ചു. രവി കാവനാടിന്റെ വരികള്‍ക്ക് സുദീപ് പാലനാട്...

പോട്ട- മൂന്നുപീടിക റോഡിലെ പുല്ലൂര്‍ ഉരിയച്ചിറ അപകടവളവ് ഒഴിവാക്കാന്‍ പൊതുമരാമത്ത് പദ്ധതി

പുല്ലൂര്‍: പോട്ട- മൂന്നുപീടിക സംസ്ഥാനപാതയില്‍ പുല്ലൂര്‍ ഉരിയച്ചിറ അപകടവളവ് ഒഴിവാക്കാന്‍ പൊതുമരാമത്ത് വകുപ്പ് പുതിയ പദ്ധതി തയ്യാറാക്കി. ഒരുകോടിയോളം രൂപ ചെലവ് വരുന്ന പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ആവശ്യമായ ഫണ്ട് സര്‍ക്കാറില്‍ നിന്നും ലഭ്യമായാല്‍...

നിര്‍ധന കുടുംബത്തിന് വെളിച്ചമേകി ഊരകം സി.എല്‍.സി.യുടെ തിരുനാളാഘോഷം

പുല്ലൂര്‍: വീട് വൈദ്യുതീകരിക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ മെഴുകുതിരി വെളിച്ചത്തില്‍ കാലങ്ങള്‍ കഴിച്ചുകൂട്ടിയ കുടുംബത്തിന് വൈദ്യുതി എത്തിച്ച് ഊരകം സിഎല്‍സിയുടെ തിരുനാളാഘോഷം. ഊരകം മഡോണ നഗറിലെ താമസക്കാരായ പരേതനായ അരിങ്ങാട്ടുപറമ്പില്‍ ഷനിയുടെ ഭാര്യ ഉമയുടെ...

വിയറ്റ്‌നാം – ആയൂര്‍ പ്ലാവുമായി ഫാ.ജോയ് പീണിക്കപ്പറമ്പില്‍

കേരള സംസ്ഥാന ഫലമായ ചക്കയെ കൂടുതല്‍ ജനകീയമാക്കുന്നതിനുവേണ്ടി 85 വിയറ്റ്‌നാം പ്ലാവിന്റെ തൈകളുമായി ഫാ. ജോയ് പീണിക്കപ്പറമ്പില്‍ . ക്രൈസ്റ്റ് ക്യാമ്പസില്‍ വിയറ്റ്‌നാം അല്ലെങ്കില്‍ ആയുര്‍ പ്ലാവിന്റെ തൈകള്‍ വെച്ച്പിടിപ്പിക്കുന്നതിനുവേണ്ടി വിദ്യാര്‍ത്ഥികള്‍ക്ക് രുചിച്ച് ആസ്വദിക്കുവാനും...

കെ.എസ്.ഇ.ബി അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്

ഇരിങ്ങാലക്കുട- ഇലക്ട്രിക്കല്‍ സര്‍ക്കിളിലെ ആദ്യത്തെ 100 കെ വി എ സോളാര്‍ പ്ലാന്റ് സ്ഥാപിച്ച ക്രൈസ്റ്റ് കോളേജിന് കെ എസ് ഇ ബി എനര്‍ജി കണ്‍സര്‍വേഷന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു. കെ എസ്...

സെന്റ് ജോസഫ് കോളേജില്‍ വിപ്രോ ക്യാമ്പസ് റിക്രൂട്ട്‌മെന്റ്

സെന്റ് ജോസഫ് കോളേജില്‍ വച്ച് നടത്തുന്ന വിപ്രോ ക്യാമ്പസ് റിക്രൂട്ട്‌മെന്റിന്റെ വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റിലെ കരിയര്‍ പോയിന്റില്‍ ലഭ്യമാണ്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി രജിസ്ട്രര്‍ ചെയ്യണമെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. www.stjosephs.edu.in contact -sajo jose 9349653312
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe