പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ മെഡിസിൻ വിഭാഗത്തിൽ ജെറിയാട്രിക് യൂണിറ്റ് (വയോജന വിഭാഗം ) പ്രവർത്തനമാരംഭിച്ചു

117

പുല്ലൂർ: സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ ജെറിയാട്രിക് യൂണിറ്റ് (വയോജന വിഭാഗം, 60 വയസിനു മുകളിൽ) പ്രവർത്തനമാരംഭിച്ചു . തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ വയോജന വിഭാഗത്തിൽ പ്രവൃത്തി പരിചയമുള്ള ഫിസിഷ്യൻ ഡോ. സിജു ജോസ് കൂനൻ MBBS MD (General Medicine ), CCIGC (Geriatrics ) ചാർജെടുത്തു . എല്ലാ ദിവസവും വൈകീട്ട് നാലു മണി മുതൽ ആറ് മണി വരെ ഡോക്ടറുടെ സേവനം ആശുപത്രിയിൽ ലഭ്യമാക്കിയിരിക്കുന്നു.

Advertisement