രാജ്യത്തെ മികച്ച നൂറു കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്

2409

ഇരിങ്ങാലക്കുട-രാജ്യത്തെ മികച്ച സര്‍വകലാശാലകളെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കണ്ടെത്താന്‍ മാനവവിഭവശേഷി മന്ത്രാലയം നടത്തുന്ന നാഷനല്‍ഇന്‍സ്റ്റിററ്യൂഷ്ണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കില്‍ 88 ാം റാങ്കോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഇടം പിടിച്ചു.കേരളത്തില്‍ നിന്നും 20 കോളേജുകളാണ് ഉള്‍പ്പെട്ടത് .

Advertisement