25.9 C
Irinjālakuda
Tuesday, September 10, 2024

Daily Archives: April 26, 2019

പേര് നീക്കം ചെയ്യല്‍; നടപടി സ്വീകരിക്കണം. -തോമസ് ഉണ്ണിയാടന്‍

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ നിന്നും യുഡിഎഫ് അനുഭാവികളുടെ പേരുകള്‍ വ്യാപകമായി നീക്കം ചെയ്തതില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ചില...

അന്തര്‍ദ്ദേശീയ നിലവാരമുളള സ്ഥിരം സ്റ്റേജ് നിര്‍മ്മാണം കൂടല്‍മാണിക്യത്തില്‍ പുരോഗമിക്കുന്നു

ഇരിങ്ങാലക്കുട- എല്ലാ വര്‍ഷവും കൂടല്‍മാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് താല്‍ക്കാലിക സ്റ്റേജാണ് നിര്‍മ്മിക്കാറുള്ളത് . വളരെ അധികം ചിലവ് എല്ലാ വര്‍ഷവും വരുത്തുന്ന ഇത്തരം താല്‍ക്കാലിക സ്്‌റ്റേജുകള്‍ക്ക് പകരമായി ഉത്സവ പരിപാടികള്‍ നടത്തുന്നതിനായി സ്ഥിരം...

ദമ്പതികളെ ഭീഷണപ്പെടുത്തി വാഹനം തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികള്‍ പിടിയില്‍

ഇരിങ്ങാലക്കുട- വ്യാഴാച വൈകുന്നേരം പുല്ലൂരില്‍ വെച്ച് അഞ്ചംഗ സംഘം കൊടകര സ്വദേശികളായ കോച്ചേരി് വീട്ടില്‍ രാഗേഷ് , ആതിര ദമ്പതികള്‍ സഞ്ചരിച്ചിരുന്ന വാഹനം പുല്ലൂരില്‍ വെച്ച് തടയുകയും തുടര്‍ന്ന് വാഹനം തട്ടിക്കൊണ്ടു പോവുകയുമായിരുന്ന...

ബിസിനസ്സ് അനലിസ്റ്റ് പരിശീലന ശില്പശാലയെക്കുറിച്ചുള്ള ആമുഖ ക്ലാസ് സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട- സെന്റ് ജോസഫ് കോളേജില്‍ സംഘടിപ്പിക്കുന്ന ബിസിനസ്സ് അനലിസ്റ്റ് പരിശീലന ശില്പശാലയുടെ സര്‍ട്ടിഫിക്കേഷനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിയിക്കുന്നതിനായി ഏപ്രില്‍ 29 ാം തിയ്യതി 10 മണിക്ക് നടത്തുന്ന ആമുഖ ക്ലാസിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പങ്കെടുക്കാമെന്ന്...

ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തോടാനുബന്ധിച്ചുള്ള ശുചീകരണ പ്രവര്‍ത്തനം 27,28 തിയ്യതികളില്‍

ഇരിങ്ങാലക്കുട- ശ്രീ കൂടല്‍മാണിക്യം തിരുവുത്സവത്തോടാനുബന്ധിച്ച് ഭക്തന്മാര്‍, ജീവനക്കാര്‍, മാനേജിങ് കമ്മിറ്റി മെമ്പര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിനു അകത്തും പുറത്തും ശുചീകരണ പ്രവര്‍ത്തനം നടത്തുന്നു. ഈ വരുന്ന ശനി ,ഞായര്‍ (27, 28 )...

നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരും

തൃശൂര്‍- തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യത. നാല് ജില്ലകളില്‍ പ്രഖ്യാപിച്ച യെല്ലോ അലേര്‍ട്ട് തുടരും. ഇടുക്കി , എറണാകുളം , തൃശൂര്‍ , മലപ്പുറം എന്നീ ജില്ലകളിലാണ്...

എല്‍ .എസ് .എസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ വിസ്മയ വിനയന് സ്വീകരണം നല്‍കി

ഇരിങ്ങാലക്കുട- എടതിരിഞ്ഞി ആര്‍. ഐ .എല്‍ .പി സ്‌കൂള്‍ (ഹ്മെത്തുള്‍ ഇസ്ലാം ലോവര്‍ പ്രൈമറി സ്‌കൂള്‍) നിന്നും എല്‍ .എസ് .എസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ വിസ്മയ വിനയന് സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികളും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe