25.9 C
Irinjālakuda
Tuesday, September 10, 2024

Daily Archives: April 20, 2019

ജെ. സി. ഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ മാനവമൈത്രി സംഗമവും സൗജന്യ അരി വിതരണവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട- വിഷു, ഈസ്റ്റര്‍, റംസാന്‍ നാളുകളോടനുബന്ധിച്ച് മാനവമൈത്രി സംഗമവും സൗജന്യ അരി വിതരണവും ഇരിങ്ങാലക്കുട കാത്തലിക്ക് സെന്ററില്‍ വെച്ച് നടത്തപ്പെട്ടു. ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജുമാ മസ്ജിദ്...

എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയിലെ പര്യടനം സമാപിച്ചു

ഇരിങ്ങാലക്കുട: എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ഇരിങ്ങാലക്കുടയിലെ പ്രചാരണം വൈകിട്ട് മൂന്ന് മണിക്ക് കോലോത്തുംപടിയില്‍ നിന്ന് ആരംഭിച്ചു. തുടര്‍ന്ന് പട്ടേപ്പാടം എസ്.എന്‍.ഡി.പി ഹാളില്‍ നടന്ന കുടുംബസംഗമത്തില്‍ പങ്കെടുത്ത അദ്ദേഹം അവിട്ടത്തൂര്‍...

അക്കര ടെക്സ്റ്റയില്‍സിന് മുകളിലെ നെയിം ബോര്‍ഡിന് തീ പിടിച്ചത് ജനങ്ങളെ പരിഭ്രാന്തരാക്കി

ഇരിങ്ങാലക്കുട- അക്കര ടെക്സ്റ്റയില്‍സിന് മുകളിലെ നെയിം ബോര്‍ഡിന് തീ പിടിച്ചു. വൈകീട്ട് 6.15 നോടെയാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം തീപിടുത്തത്തിന് കാരണമെന്ന് പറയപ്പെടുന്നു. എന്‍ .ഡി .എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി തിരഞ്ഞെടുപ്പ്...

എല്‍.ഡി.എഫ് നേതാവിനെ വീടുകയറി കയ്യേറ്റം ചെയ്ത ബി. ജെ. പി ക്കാരെ അറസ്റ്റുചെയ്യണം -എല്‍ ഡി എഫ്

എല്‍. ഡി .എഫ് വേളൂക്കര പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയും ഗ്രാമപഞ്ചായത്ത് മെമ്പറുമായ ടി എസ് സുരേഷിനെ വീടു കയറി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത ബിജെപി പ്രവര്‍ത്തകരെ അറസ്റ്റു ചെയ്യണമെന്ന് എല്‍...

ഞങ്ങള്‍ മതനിരപേക്ഷതക്കൊപ്പം ഞങ്ങള്‍ ഇടത്പക്ഷത്തിനൊപ്പം;യുവജന സംഘടനകളുടെ നേതൃത്വത്തില്‍ യുവസഭയും ദീപജ്വാലതെളിയിക്കലും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയില്‍ ബൂത്ത് കേന്ദ്രങ്ങളില്‍ ഞങ്ങള്‍ മതനിരപേക്ഷതക്കൊപ്പം ഞങ്ങള്‍ ഇടത്പക്ഷത്തിനൊപ്പം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഇടത് പക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ യുവസഭയും ദീപ ജ്വാല തെളിയിക്കലും സംഘടിപ്പിച്ചു. വര്‍ഗ്ഗീയതയുടെ വിളഭൂമിയാക്കി മാറ്റാനുള്ള വര്‍ഗ്ഗീയ...

കാട്ടൂര്‍ ഗവ. സ്‌കൂള്‍ 85 ാം വാര്‍ഷികവും പൂര്‍വ്വവിദ്യാര്‍ത്ഥി മഹാസംഗമവും സംഘടിപ്പിച്ചു

കാട്ടൂര്‍ ഗവ.സ്‌കൂളിന്റെ 85 ാം വാര്‍ഷികവും പൂര്‍വ്വവിദ്യാര്‍ത്ഥി മഹാസംഗമവും സംഘടിപ്പിച്ചു. എസ് എസ് എല്‍ എസി 2000 കാലഘട്ടത്തിലെ വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തിലാണ് സംഗമം നടത്തിയത് . പഴയതലമുറക്ക് തങ്ങള്‍ പഠിച്ചിറങ്ങിയ സ്‌കൂളിനെ ഒരു...

ഇരിഞ്ഞാലക്കുട താലൂക്ക് ഹോസ്പിറ്റല്‍ റിട്ടയേഡ് നഴ്‌സിംഗ്‌ഹെഡ് സീത അന്തരിച്ചു

ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി മാരിയമ്മന്‍ കോവിലിന് സമീപം വലിയ വീട്ടില്‍ പരേതനായ വി.കെ ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ സീത ( സതി ) 73 വയസ്സ് അന്തരിച്ചു സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. മകള്‍: മഞ്ജു. മരുമകന്‍:...

നാടും നഗരവും ഇളക്കിമറിച്ച് എല്‍ .ഡി .എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ റോഡ് ഷോ

ഇരിങ്ങാലക്കുട-ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റ ഭാഗമായുള്ള റോഡ് ഷോ ഇന്ന് രാവിലെ 8 ന് കൊമ്പൊടിഞ്ഞാമാക്കല്‍ ജംങ്ഷനില്‍നിന്ന് ആരംഭിച്ചു.തുടര്‍ന്ന് ആളൂര്‍, കല്ലേറ്റുംകര, വല്ലക്കുന്ന്, പുല്ലൂര്‍ അണ്ടിക്കമ്പനി,...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിന് ഒന്നാം റാങ്ക്

ഇരിങ്ങാലക്കുട- 2019 ല്‍ കെ.ടി.യു യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കേരളത്തിലെ സെല്‍ഫ് ഫിനാന്‍സിംഗ് എഞ്ചിനീയറിംഗ് കോളേജുകളില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe