24.9 C
Irinjālakuda
Friday, October 11, 2024

Daily Archives: April 17, 2019

കമ്മ്യൂണിസ്റ്റുകാരെ ദേശഭക്തി പഠിപ്പിക്കേണ്ടതില്ല – ആര്‍. തിരുമലൈ

ഇരിങ്ങാലക്കുട : ഇന്ത്യയുടെ സ്വാതന്ത്രസമരക്കാലത്തൊന്നും സമരമുഖത്തില്ലാതിരുന്നവര്‍ പിന്നീട് വല്ലാത്ത ദേശഭക്തി ചമയുകയും മറ്റുളളവരെ ദേശവിരുദ്ധരാക്കി ചിത്രീകരിക്കുകയും ചെയ്യുന്ന കപടഭക്തര്‍, കമ്മ്യൂണിസ്റ്റുകാരെ ദേശഭക്തി പഠിപ്പിക്കേണ്ടതില്ലെന്ന് എ.ഐ. വൈ .എഫ് ദേശീയ സെക്രട്ടറി ആര്‍ തിരുമലൈ....

പുല്ലൂര്‍ ഊരകത്ത് വൃദ്ധയെ കാണാതായി

ഇരിങ്ങാലക്കുട- ഏപ്രില്‍ 16 ാം തിയ്യതി ഉച്ചയ്ക്ക് 12.30 ഓടെ യാണ് പുല്ലൂര്‍ ഊരകം ചങ്കരത്ത് വീട് തങ്ക ക്യഷ്ണന്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായത് . ഉച്ചയ്ക്ക് വീട്ടില്‍ നിന്നും ഒന്നും പറയാതെ...

സെന്റ് ജോസഫ് കോളേജില്‍ ബിസിനസ്സ് അനലിസ്റ്റ് പരിശീലന ശില്പശാലയിലേക്കും സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിലേക്കും അപേക്ഷക്ഷണിക്കുന്നു

സെന്റ് ജോസഫ് കോളേജില്‍ സംഘടിപ്പിക്കുന്ന ബിസിനസ്സ് അനലിസ്റ്റ് പരിശീലന ശില്പശാലയിലേക്കും സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിലേക്കുമായി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഏപ്രില്‍ 29 ാം തിയ്യതി മുതല്‍ മെയ് 3 വരെ നടത്തുന്ന ശില്പശാല...

പുല്ലൂര്‍ ഊരകം ചിറ്റിലപ്പിളളി പൊഴലിപറമ്പില്‍ ലാസര്‍ ഭാര്യ അന്നം (90) നിര്യാതയായി

പുല്ലൂര്‍ ഊരകം ചിറ്റിലപ്പിളളി പൊഴലിപറമ്പില്‍ ലാസര്‍ ഭാര്യ അന്നം (90) നിര്യാതയായി സംസ്‌കാരം വ്യാഴം ഉച്ചതിരിഞ്ഞ് 4 മണിക്ക് ഊരകം സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയില്‍ മക്കള്‍ -റോസിലി, എല്‍സി, ജോയി, റപ്പായി, ജോസഫ്,...

ഓയ്‌ക്കോസ് 2019 കത്തീഡ്രല്‍ യുവജനസംഗമം

ഇരിങ്ങാലക്കുട- സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ യുവജനസംഗമം ഓയ്‌ക്കോസ് 2019 കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വെച്ച് പ്രശസ്ത് സിനിമാ താരം സിജോയ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.കത്തീഡ്രല്‍ വികാരി ഡോ.ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ച...

കര്‍ക്കിടത്തിലെ ഇല്ലം നിറയ്ക്ക് ഇത്തവണയും സംഗമേശ്വന്റെ സ്വന്തം ഭൂമിയില്‍ വിളവെടുത്ത നെല്‍കതിരുകള്‍ ;കരനെല്‍കൃഷിക്കായുള്ള വിത്തുകള്‍ വിതച്ചു

ഇരിങ്ങാലക്കുട-കഴിഞ്ഞ വര്‍ഷത്തേതുപോലെ ഇത്തവണയും കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറയ്ക്ക് സംഗമേശ്വന്റെ സ്വന്തം ഭൂമിയില്‍ വിളവെടുത്ത നെല്‍കതിരുകള്‍.വര്‍ഷങ്ങളായി ഇല്ലംനിറയ്ക്കാവശ്യമായ നെല്‍കതിരുകള്‍ വര്‍ഷങ്ങളായി പണം കൊടുത്ത് പുറത്തുനിന്നാണ് കൊണ്ടുവരാറുണ്ടായിരുന്നത്. ഇത് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് യു. പ്രദീപ് മേനോന്‍...

കാക്കാത്തിരുത്തി പുഴയില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി

ഇരിങ്ങാലക്കുട- ബുധനാഴ്ച രാവിലെയോടെ കാക്കാത്തിരുത്തി പുഴയില്‍ നിന്ന് മദ്ധ്യവയസ്സനെന്ന് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണ് പുഴയില്‍ നിന്നും കണ്ടെത്തിയത്.എത്ര ദിവസം പഴക്കമുള്ളതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചിട്ടില്ല. ബ്രൗണ്‍ കളറുള്ള ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്...

പ്രഗത്ഭര്‍ക്കൊപ്പം മൃദംഗത്തില്‍ അരങ്ങേറ്റം കുറിച്ച് ആര്യനും ഹരിഗോവിന്ദും

ഇരിങ്ങാലക്കുട- മൃദംഗത്തിന്റെ ഇടം തലയിലും വലംതലയിലും കുടികൊള്ളുന്ന കാലമൗനത്തെ പൊന്‍വിരലുകള്‍കൊണ്ട് തുയിലുണര്‍ത്തുന്ന കൊരമ്പ് മൃദംഗകളരിയിലെ ആര്യന്‍ ഷാജനും , ഹരിഗോവിന്ദ് ആര്‍മേനോനും ജുഗല്‍ബന്ധിക്ക് മൃദംഗത്തില്‍ പക്കമേളം വായിച്ചുകൊണ്ടു അരങ്ങേറ്റം കുറിച്ചു. ഇരിങ്ങാലക്കുട കെ...

ഈസ്റ്റര്‍ – പ്രതീക്ഷയുടെ തിരുനാള്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

ഉയിര്‍പ്പ് തിരുനാളിന്റെ ഹൃദ്യമായ മംഗളങ്ങള്‍ ഏറ്റവും സ്നേഹത്തോടെ ഏവര്‍ക്കും നേരുന്നു. ഉത്ഥിതനായ ക്രിസ്തു പ്രദാനം ചെയ്യുന്ന സമാധാനവും സന്തോഷവും എല്ലാവര്‍ക്കും ലഭിക്കട്ടെയെന്ന് ആശംസിക്കുന്നു. മഹാന്മാരുടെ കൊട്ടിയടയ്ക്കപ്പെട്ട നിത്യസ്മാരകങ്ങളായ കല്ലറകള്‍ പോലെയല്ല ക്രിസ്തുവിന്റെ ശവകുടീരം....

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശ്വേത കെ. സുഗതന് അനുമോദനം നല്‍കി

ഇരിങ്ങാലക്കുട- സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച ശ്വേത കെ സുഗതന് ഇരിങ്ങാലക്കുട പോസ്റ്റര്‍ റിക്രിയേഷന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ അനുമോദനം നല്‍കി.ഇരിങ്ങാലക്കുട ഹെഡ്മാസ്റ്റര്‍ രേഷ്മ ബിന്ദു അധ്യക്ഷത വഹിച്ചു.പോസ്റ്റര്‍ സൂപ്രണ്ട് വി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe