Monthly Archives: February 2019
ഗാന്ധി നിന്ദക്കെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സിന്റെ പ്രതിഷേധ പ്രകടനം
ഹിന്ദു മഹാസഭയുടെ ഗാന്ധി നിന്ദക്കെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം ബ്ലോക്ക്...
ജോസ് കെ മാണിയുടെ കേരളയാത്ര തൃശൂര്‍ പര്യടനത്തിന് ഇരിങ്ങാലക്കുടയില്‍ സമാപനം
ഇരിങ്ങാലക്കുട-ജോസ് കെ മാണിയുടെ കേരളയാത്ര തൃശൂര്‍ പര്യടനത്തിന് ഇരിങ്ങാലക്കുടയില്‍ സ്വീകരണം.സമാപന സമ്മേളനം മുന്‍ ഗവ.ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.കേരളകോണ്‍ഗ്രസ് എം ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ സ്വാഗതവും...
മഞ്ഞള്‍ വിളവെടുപ്പ് നടത്തി കൊരുമ്പിശ്ശേരി റെസിഡന്റ്‌സ് അസോസിയേഷന്‍ മാതൃകയായി
ഇരിങ്ങാലക്കുട : കൊരുമ്പിശ്ശേരി റെസിഡന്റ്‌സ് അസോസിയേഷന്‍ അംഗവും, കര്‍ഷകനുമായ കാക്കര സുകുമാരന്‍ നായരുടെ ഒരേക്കറിലധികമുള്ള സ്ഥലത്ത് കൃഷി ചെയ്ത മഞ്ഞളിന്റെ വിളവെടുപ്പ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തി.
മഞ്ഞള്‍ കഴുകി വൃത്തിയാക്കി പൊടിച്ച് അസോസിയേഷനിലെ എല്ലാ...
ദാഹിച്ച് വലയുന്ന യാത്രക്കാര്‍ക്കായ് കുടിവെള്ള വിതരണം
ഇരിങ്ങാലക്കുട- സേവാഭാരതി ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് പരിസരത്ത് ദാഹിച്ച് വലയുന്ന യാത്രക്കാര്‍ക്കായ് കുടിവെള്ള വിതരണം ഏര്‍പ്പെടുത്തി. ഉദ്ഘാടന കര്‍മ്മം സേവാഭാരതി നൈമിത്തിക സേവ പ്രസിഡണ്ട് എം സുധാകരന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബിജില്‍, രാഗേഷ്,...
ജനറല്‍ ആശുപത്രിയില്‍ എം .പി യുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് സജ്ഞമാക്കിയ ജനറേറ്റര്‍ സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട -എം .പി യുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് ജനറല്‍ ആശുപത്രിയില്‍ സജ്ഞമാക്കിയ ജനറേറ്ററിന്റെ സമര്‍പ്പണം എം. പി സി എന്‍ ജയദേവന്‍ നിര്‍വ്വഹിച്ചു.തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീന കെ.ജെ വിഷയവാതരണം...
ബൈക്ക് തെന്നിയതിനെ തുടര്‍ന്ന് റോഡില്‍ വീണ ബൈക്ക് യാത്രികന്‍ മരിച്ചു
പുത്തന്‍ചിറ: ബൈക്ക് റോഡില്‍ തെന്നിയതിനെ തുടര്‍ന്ന് റോഡില്‍ വീണ ബൈക്ക് യാത്രികന്‍ മരിച്ചു. പുത്തന്‍ചിറ കളിയാട്ടി പറമ്പില്‍ ഹരിദാസ്(46 ഉണ്ണി) മരിച്ചത്. ഇയാള്‍ മകനെ കുഴിക്കാട്ടുശ്ശേരി സെന്റ് മേരീസ് സ്‌കൂളില്‍ നിന്നും കൊണ്ട്...
ഇന്ന് വിവാഹവാര്‍ഷികമാഘോഷിക്കുന്ന ജ്യോതിസ് കോളേജ് അക്കാദമിക്് ഹെഡ് കുമാര്‍ സി കെ ക്കും ഭാര്യ സൗമ്യ കുമാറിനും...
ഇന്ന് വിവാഹവാര്‍ഷികമാഘോഷിക്കുന്ന ജ്യോതിസ് കോളേജ് അക്കാദമിക് ഹെഡ് കുമാര്‍ സി കെ ക്കും ഭാര്യ സൗമ്യ കുമാറിനും ആശംസകള്‍
ഇരിങ്ങാലക്കുടയുടെ പ്രിയ കവയിത്രിയുടെ കവിത ഇന്ന് ആകാശവാണിയില്‍
ഇരിങ്ങാലക്കുടയുടെ പ്രിയ സൂഫികവയിത്രി റെജില ഷെറിന്റെ ഖമര്‍പാടുകയാണ് എന്ന കവിതാസമാഹാരത്തിലെ കവിതകള്‍ ആകാശവാണിയില്‍ ഇന്ന് (02-02-19) രാത്രി എട്ടുമണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.
എല്ലാവരും കേള്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഗോവയില്‍ മാത്രം വില്‍പ്പന നടത്തുന്നതിന് അനുമതിയുള്ള മദ്യം കൈവശം വച്ച പ്രതിയെ അറസ്റ്റ് ചെയ്തു
ഇരിങ്ങാലക്കുട-മനവലശ്ശേരി വില്ലേജ് താണിശ്ശേരി പടിഞ്ഞാറെ കല്ലട ദേശത്ത് പോക്കരുപറമ്പില്‍ വീട്ടില്‍ രാമന്‍ മകന്‍ ശശാങ്കന്‍ 61 വയസ്സ് എന്നയാളെ ഗോവ സംസ്ഥാനത്ത് മാത്രം വില്‍പ്പന നടത്തുന്നതിന് അനുമതിയുള്ള മദ്യം കൈവശം വച്ച കുറ്റത്തിന്...
ഠാണാ — ചന്തക്കുന്ന് വികസനം 16 കോടി വകയിരുത്തി
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട മണ്ഡലത്തിലേക്കായി ബഡ്ജറ്റില്‍ 70 കോടി രൂപ വകയിരുത്തിയതായി പ്രൊഫ. കെ യു അരുണന്‍ എം .എല്‍. എ അറിയിച്ചു. ഇരിഞ്ഞാലക്കുട കുടുംബശ്രീ ഹൈപ്പര്‍ മാര്‍ക്കറ്റിനായി 8 കോടി, പടിയൂര്‍ -പൂമംഗലം കോള്‍...
ഇന്ത്യയുടെ ആത്മാവില്‍ നിന്ന് ഗാന്ധി മറയില്ല-ബാലചന്ദ്രന്‍ വടക്കേടത്ത്
ഇന്ത്യയുടെ ആത്മാവില്‍ നിന്ന് ഗാന്ധിയെ എടുത്തുമാറ്റാന്‍ ആര്‍ക്കും കഴിയില്ല എന്ന് പ്രശസ്ത സാഹിത്യചിന്തകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു.കേരള പ്രദേശ് ഗാന്ധിദര്‍ശനത്തിനായി ജില്ലാകമ്മിറ്റി ഇരിങ്ങാലക്കുട ഖാദി സഹകരണസംഘത്തിന്റെ കിഴുത്താണി കേന്ദ്രത്തിലെ മഹാത്മാഹാളില്‍ നടത്തിയ ഗാന്ധി...
ഐ. സി. എല്‍ ഫിന്‍കോര്‍പ്പ് ഇരിങ്ങാലക്കുട ബ്രാഞ്ച് ഇനി മുതല്‍ പുതിയ കെട്ടിടത്തില്‍
ഇരിങ്ങാലക്കുട-ഐ. സി. എല്‍ ഫിന്‍കോര്‍പ്പ് ഇരിങ്ങാലക്കുട ബ്രാഞ്ച് ഇനി മുതല്‍ പുതിയ കെട്ടിടത്തിലേക്ക് .ആല്‍ത്തറയ്ക്ക് സമീപത്തെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് യു മേനോന്‍ നിര്‍വ്വഹിച്ചു.സി എം ഡി...