29.9 C
Irinjālakuda
Monday, November 18, 2024
Home 2019 January

Monthly Archives: January 2019

സാകേതം സേവാ നിലയത്തിന്റെ ഒന്നാം വാര്‍ഷികം നടന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയുടെ കുഴിക്കാട്ടുകോണത്ത് പ്രവര്‍ത്തിക്കുന്ന അശരണരായ അമ്മമാര്‍ക്കുള്ള ആലയമായ സാകേതം സേവാ നിലയത്തിന്റെ ഒന്നാം വാര്‍ഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ രമേഷ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ജില്ലാ...

കോഡിങ് കോമ്പറ്റിഷനായ ബീച്ച് ഹാക്ക് ഫെബ്രുവരി 18-23 വരെ

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍ ഫെബ്രുവരി 18 - 23 നടക്കുന്ന ടെക്ഫെസ്റ്റ് 'ടെക് ലറ്റിക്‌സ 'നു മുന്നോടിയായി നടക്കുന്ന ബീച്ച് ഹാക്കത്തോണിന്റെ ലോഗോയും വെബ്‌സൈറ്റും പ്രശസ്ത സംവിധായകനും നിര്‍മ്മാതാവുമായ ലാല്‍ ജോസ്...

റെജില ഷെറിന്റെ ‘ഖമര്‍ പാടുകയാണ്’

തൃശ്ശൂര്‍: ഇരിങ്ങാലക്കുടയുടെ പ്രിയ സാഹിത്യകാരി റെജില ഷെറിന്റെ 'ഖമര്‍ പാടുകയാണ് 'എന്ന പുസ്‌കത്തിന്റെ പ്രകാശന ചടങ്ങ് തൃശ്ശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ വച്ചു നടന്നു. 2018 വയലാര്‍ അവാര്‍ഡ് ജേതാവ് കെ.വി....

ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വീണ്ടും പിടിയില്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിജയന്‍ കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കവര്‍ച്ച അടിപിടി കേസ്സില്‍ പിടിയിലായി. പുല്ലൂര്‍ ഗാന്ധിഗ്രാംപാറയില്‍ ശിവ (19 വയസ്സ്) തൈവളപ്പില്‍ അഭിഷേക് (ടുട്ടു 23 വയസ്സ്) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ എം...

നവീകരിച്ച ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച ഓഫീസ് മന്ദിരം 2019 ജനുവരി 20 ഞായര്‍ രാവിലെ 8:30ന് ബഹുഃ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എ.സി മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബഹുഃ എം...

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം കുതിരത്തടം യുവമോര്‍ച്ചയും ബി ഡി കെയും, ഐ.എം.എ ബ്ലഡ്ബാങ്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.യുവമോര്‍ച്ച ജില്ലാ സെക്രട്ടറി കെ.പി.വിഷ്ണു ഉത്ഘാടനം ചെയ്തു.യോഗത്തിന്റെ അധ്യക്ഷന്‍ യുവമോര്‍ച്ച കുതിരത്തടം പ്രസിഡന്റ്...

ആമ്പിപ്പാടം പൊതുമ്പുചിറ ബണ്ട് റോഡ് നിര്‍മ്മാണ ഉദ്ഘാടനം ചെയ്തു.

ബഹുഃ ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു അരുണന്‍ അവറുകളുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും വേളൂക്കര ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന്റെ ഭാഗമായി അനുവദിച്ചുതന്ന 27,27,000 രൂപ ഉപയോഗിച്ച് 5-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന ആമ്പിപ്പാടം പൊതുമ്പുചിറ ബണ്ട്...

വര്‍ണ്യം പദ്ധതി ഉദ്ഘാടനം ചെയ്തു ..

ആയുര്‍വവേദത്തിന്റെ അനന്തസാദ്ധ്യതകള്‍ സൗന്ദര്യ സംരക്ഷണ മേഖലയിലും.. ഭാരതീയ ചികിത്സാ വകുപ്പിന്റെ "വര്‍ണ്യം"പദ്ധതി കേരളത്തില്‍ തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട ഗവ:ആയുര്‍വേദ ആശുപത്രിയിലേക്കി അനുവദിച്ചിരിക്കുന്നു .ഈ പദ്ധതിയുടെ ഉദ്ഘാടനം 2019 ജനുവരി 19-ാം തിയതി ശനിയാഴ്ച 10...

ജില്ലാ പാരലല്‍ കോളേജ് കായികമേള മേഴ്‌സി കോളേജ് ജേതാക്കളായി…

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ മൂന്ന് ദിവസമായി നടന്നിരുന്ന ജില്ലാ പാരലല്‍ കോളേജ് കായികമേളയില്‍ ഗുരുവായൂര്‍ മേഴ്‌സി കോളേജ് (70 പോയിന്റ്) ജേതാക്കളായി,രണ്ടാം സ്ഥാനം തൃശൂര്‍ കോപ്പറേറ്റീവ് കോളേജ്ഉം(38 പോയിന്റ്) മൂന്നാം സ്ഥാനം...

കടുപ്പശ്ശേരി സ്വദേശിക്ക് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാനവസരം

ഡല്‍ഹി റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ തൃശ്ശൂരിന് അഭിമാനമായി കടുപ്പശേശരി സ്വദേശി എം.എം. ശ്രീഹരിക്ക് ക്ഷണം.എന്‍ജിനിയറിങ്ങും പോളിടെക്‌നിക്കുകളും ഉള്‍പ്പെടുന്ന കേരള എന്‍.എസ്.എസ് ടെക്‌നിക്കല്‍ സെല്ലിന്റെ പ്രതിനിധിയായാണ് വിദ്യാ എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ശ്രീഹരി...

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട മനോജിന്റെ ഭവന നിര്‍മാണം തറക്കല്ലിടല്‍

ഇരിങ്ങാലക്കുട:പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സേവാഭാരതി പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട എടതിരിഞ്ഞിയിലെ നിര്‍ധനനായ വലൂ പറമ്പില്‍ മനോജിന് സുമനസുകളുടെ സഹായത്താല്‍ വീട് നിര്‍മിച്ച് നല്‍കുന്നു. ആയതിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഭാരതീയ മല്‍സ്യ...

വാര്‍ഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് സ്‌ക്കൂളില്‍ വാഷികദിനവും യാത്രയയപ്പും വര്‍ണ്ണാഭമായി നടന്നു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യഷിജു ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ഉദയ പ്രൊവിന്‍സിന്റെ വിദ്യഭ്യാസ കൗണ്‍സിലര്‍ സി.ഫ്‌ളോറന്‍സ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട...

ക്രൈസ്റ്റ് കോളേജ് അധ്യാപകനെ മര്‍ദ്ധിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി അറസ്റ്റില്‍.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജിയോളജി വകുപ്പ് മേധാവിയും പ്രൊഫസറുമായ ലിന്റോ ആലപ്പാട്ടിനെ ആക്രമിക്കുകയും മൂക്കിന് മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതിയായ മുളങ്കുന്നത്തു സ്വദേശിയായ ദിലു സണ്ണി(23) യെ ഇരിങ്ങാലക്കുട സി.ഐ എം.കെ...

പൊറത്തിശ്ശേരി സെന്റ് സെബാസ്റ്റ്യന്‍സ് ദൈവാലയത്തില്‍ അമ്പ് തിരുന്നാളിന് കൊടിയേറി.

ജനുവരി 19,20 തിയ്യതികളിലായാണ് തിരുന്നാള്‍ ആഘോഷിക്കുന്നത് .19 ശനിയാഴ്ച രാവിലെ 7 മണിക്ക് കുര്‍ബ്ബാന ,ലദീഞ്ഞ് ,നൊവേന തുടര്‍ന്ന് രൂപം എഴുന്നെള്ളിപ്പും,തുടര്‍ന്ന് വീടുകളിലേക്ക് അമ്പ് എഴുന്നെള്ളിപ്പും ഉണ്ടായിരിക്കും.വൈകീട്ട് 7 മണിക്ക് യൂണിറ്റുകളില്‍ നിന്നുള്ള...

ജില്ലാ പാരലല്‍ കോളേജ് സ്‌പോര്‍ട്‌സ് മീറ്റ് -രണ്ടാം ദിനം പിന്നിടുമ്പോള്‍

ഇരിങ്ങാലക്കുട-ജില്ലാ പാരലല്‍ കോളേജ് സ്‌പോര്‍ട്‌സ് മീറ്റ് -രണ്ടാം ദിനം പിന്നിടുമ്പോള്‍ ഫുട്‌ബോളില്‍ ഐഡിയല്‍ കോളേജ് പാവറട്ടിയും ,രണ്ടാം സ്ഥാനത്ത് മേഴ്‌സി കോളേജ് ഗുരുവായൂരും,മാള സെന്റ് ജോസഫ്‌സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വോളിബോളില്‍ പി ജി...

ഇരിങ്ങാലക്കുട കെ. എസ് .ഇ .ബി സീനിയര്‍ അസിസ്റ്റന്റ് ജീവനക്കാരി ഉഷകുമാരി അന്തരിച്ചു

ഇരിങ്ങാലക്കുട-പായമ്മല്‍ ചിത്രാജ്ജലിയില്‍ ചിത്രകാരന്‍ നന്ദകുമാര്‍ പായമ്മലിന്റെ ഭാര്യയും ഇരിങ്ങാലക്കട K S E B യില്‍ സീനിയര്‍ അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന ഉഷകുമാരി 51 വയസ്സ് അന്തരിച്ചു.മക്കള്‍-അമ്യത പായമ്മല്‍(എഴുത്തുകാരി) , അര്‍ച്ചന...

ഒരു കുടുംബത്തിന്റെ താങ്ങും തണലുമാണ് നമ്മുക്ക് സഹായിച്ചുകൂടെ

ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്ത് തറയിലക്കാട് കൂവ്വ പറമ്പില്‍ ജയന്‍ (45) 3 വര്‍ഷമായി കരള്‍ രോഗ ചികിത്സയിലാണ്. അമൃത ,ആസ്റ്റര്‍, ദയ, തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് എന്നീ ആശുപത്രികളിലെ ചികിത്സക്കായി വീടും പറമ്പും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe