26.9 C
Irinjālakuda
Friday, September 20, 2024

Daily Archives: January 29, 2019

ചരിത്രം ആവര്‍ത്തിച്ച് പൂമംഗലം ഗ്രാമപഞ്ചായത്ത് 

പൂമംഗലം -ചരിത്രം ആവര്‍ത്തിച്ച്  പൂമംഗലം ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തിക വര്‍ഷത്തില്‍  88.21 ശതമാനം  ഫണ്ട് ചിലവഴിച്ച് തൃശ്ശൂര്‍ ജില്ലയില്‍  ഒന്നാമതും സംസ്ഥാനത്ത് ഒമ്പതാം സ്ഥാനത്തുമാണ്. 100 ശതമാനം നികുതി പിരിവ് ജനുവരി 25...

ഹരിതകേരള സന്ദേശ പ്രചരണ വാഹനം ഹരിതായനത്തിന് സ്വീകരണം നല്‍കി

കേരള ഗവണ്‍മെന്റിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഹരിത കേരളo സന്ദേശ പ്രചരണ വാഹനം ഹരിതായനം ഇരിങ്ങാലക്കൂട ഗവ: ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എത്തി ചേര്‍ന്നു. ജില്ല കോര്‍ഡിനേറ്റര്‍ പി....

കേരള വാട്ടര്‍ അതോറിറ്റി ഇരിങ്ങാലക്കുട രാത്രിക്കാല പരിശോധന കര്‍ശനമാക്കി

കേരള വാട്ടര്‍ അതോറിറ്റി ഇരിങ്ങാലക്കുട സെക്ഷന്റെ പരിധിയില്‍ വരുന്ന ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ,പൊറത്തിശ്ശേരി ,കാട്ടൂര്‍ ,പടിയൂര്‍ ,പൂമംഗലം ,പറപ്പൂക്കര പഞ്ചായത്ത് പ്രദേശങ്ങളില്‍ കുടിവെള്ള മോഷണം തടയുന്നതിനായി രാത്രിക്കാല പരിശോധനകള്‍ കര്‍ശ്ശനമാക്കി.ഇരിങ്ങാലക്കുട സെഷന്റെ പരിധിയിലുള്ള...

ചിറങ്ങാട്ട് മാധവന്‍ നായരുടെ മകളുടെ സ്മരണാര്‍ത്ഥം സ്‌പോണ്‍സര്‍ ചെയ്ത പാലിയേറ്റീവ് കെയര്‍ യൂണിറ്റ് സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചിറങ്ങാട്ട് മാധവന്‍ നായരുടെ മകള്‍ കെ തുളസിയുടെ സ്മരണാര്‍ത്ഥം സ്‌പോണ്‍സര്‍ ചെയ്ത പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഹോസ്പിറ്റല്‍ പ്രസിഡന്റ് എം പി ജാക്‌സണ്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഇ...

നവതിയാഘോഷത്തിന്റെ ഭാഗമായി ആദരണീയം പരിപാടി സംഘടിപ്പിച്ചു

കൊറ്റനെല്ലൂര്‍ എ. എല്‍.പി സ്‌കൂളിന്റെ നവതിയാഘോഷത്തിന്റെ ഭാഗമായി (പട്ടേപ്പാടം) ആദരണീയം പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയപ്രകാശ് ആദരണീയം ഉദ്ഘാടനം ചെയ്തു. പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പി.എച്ച്.ഡി കരസ്ഥമാക്കിയ വി.എച്ച് ....

ഷോര്‍ട്ട്ഫിലിം കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു

പട്ടേപ്പാടം-പട്ടേപ്പാടം പ്രദേശത്തെ കലാകാരന്മാരുടെ സൃഷ്ടികള്‍ക്ക് വേണ്ടി വേദിയൊരുക്കുന്നു.ഹോട്ട് മദര്‍, ജീന്‍വാല്‍ജീന്‍, ഏട്ടന്, ആരോ ഒരാള്‍,ഇദയക്കനി, ആര്‍.ഐ.പി. തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളുടെ പ്രദര്‍ശനവും ചര്‍ച്ചയും 2019 ഫെബ്രുവരി 1 വെള്ളി രാത്രി 7 മണിക്ക് സംഘടിപ്പിക്കുന്നു.കുന്നുമ്മല്‍ക്കാട്...

റഫീഖിനെയും സാജിത ബീവിയെയും ആദരിച്ചു.

കരൂപ്പടന്ന: മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും എക്കണോമിക് സില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ തൃശൂര്‍ ഗവ. കോളേജിലെ എക്കണോമിക്‌സ് വിഭാഗം മേധാവി വി.എച്ച്.റഫീഖിനെയും ഭാര്യയും തൃശൂര്‍ ഗവ.കോളേജിലെ എക്കണോമിക്‌സ് വിഭാഗം അസി.പ്രൊഫസറുമായ ഡോ. സാജിതബീവിയെയും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe