Daily Archives: January 28, 2019
കെ എ പ്രദീപിനെ CPI യില്‍ നിന്നും പുറത്താക്കി.
ഇരിഞ്ഞാലക്കുട :നിരന്തരമായി പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നതിനാല്‍ കാട്ടൂര്‍ ലോക്കല്‍ കമ്മിറ്റി അസിഃസെക്രട്ടറി കെ എ പ്രദീപിനെ സി പി ഐ യില്‍ നിന്നും പുറത്താക്കിയതായി സി പി ഐ മണ്ഡലം സെക്രട്ടറി പി...
മണ്ണാത്തിക്കുളം റോഡില്‍ ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു
ഇരിങ്ങാലക്കുട-മണ്ണാത്തിക്കുളം റോഡില്‍ ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു.പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്.പൈപ്പുകള്‍ റിപ്പയറിംഗ് ചെയ്യുന്നുണ്ടെങ്കിലും അടിക്കടി പൈപ്പുകള്‍ പൊട്ടുകയാണെന്ന് നാട്ടുക്കാര്‍ പറയുന്നു.ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നും അധികൃതര്‍ എത്രയും...
ഇരിഞ്ഞാലക്കുട ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ചെയര്‍മാനായി എം.പി ജാക്സണെ വീണ്ടും തിരഞ്ഞെടുത്തു
ഇരിഞ്ഞാലക്കുട ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ചെയര്‍മാനായി എം.പി ജാക്സണെ വീണ്ടും തിരഞ്ഞെടുത്തു. അഡ്വ: പി. ജെ തോമസിനെ വൈസ് ചെയര്‍മാനായും തിരഞ്ഞെടുത്തു.
മറ്റു ഡയറക്ടര്‍മാര്‍: എല്‍.ഡി ആന്റോ, ജസ്റ്റിന്‍ ജോണ്‍, ടി...
മത്സ്യ തൊഴിലാളികളോടും കോസ്റ്റല്‍ പോലീസുക്കാരോടൊപ്പം റിപ്പബ്ലിക്ക് ദിനമാഘോഷിച്ചു
ഇരിങ്ങാലക്കുട-പ്രളയകാലത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ കേരളകരയുടെ രക്ഷകരായ മത്സ്യ തൊഴിലാളികളോടും കോസ്റ്റല്‍ പോലീസുക്കാരോടൊപ്പം റിപ്പബ്ലിക്ക് ദിനാഘോഷം അര്‍ത്ഥപൂര്‍ണ്ണമാക്കി സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍ എസ് എസ് യൂണിറ്റുകള്‍ .ഇതോടനുബന്ധിച്ച് മത്സ്യതൊഴിലാളികളുടെ കുടുംബാംഗങ്ങളെ പരിചയപ്പെടാനും...
അവിട്ടത്തൂര്‍ എല്‍. ബി .എസ് എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി നടത്തി
ഇരിങ്ങാലക്കുട-അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി നടത്തി. ഇതോടനുബന്ധിച്ച് പുല്ലൂര്‍ സെന്ററില്‍ ഗൈഡ്‌സ് കുട്ടികള്‍ അവതരിപ്പിച്ച ബോധവത്കരണ...