32.9 C
Irinjālakuda
Thursday, April 25, 2024

Daily Archives: January 30, 2019

കൃഷ്ണവേണി കൊലക്കേസ് -പ്രതിക്ക് ജീവപര്യന്തവും തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

ഇരിങ്ങാലക്കുട-ഭര്‍തൃമതിയും രണ്ട് കുട്ടികളുടെ മാതാവുമായ കൊടുങ്ങല്ലൂര്‍ താലൂക്ക് പുല്ലൂറ്റ് വില്ലേജ് ദേശത്ത് താഴത്തുവീട്ടില്‍ ചന്ദ്രിക മകള്‍ കൃഷ്ണവേണി 35 വയസ്സ് എന്ന സ്ത്രീയെ ബൈക്കിന്റെ പുറകില്‍ നിന്നും തട്ടിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ...

റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്തനാര്‍ബ്ബുദ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.മൊബൈല്‍ മാമോഗ്രാം യൂണിറ്റ് വഴിയുള്ള ക്യാന്‍സര്‍ ക്യാമ്പ് റോട്ടറി ഡിസ്ട്രിക്റ്റ് ക്യാന്‍സര്‍ ചെയര്‍മാന്‍ ഡോ.ഇ എം രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.സ്‌പെഷ്യാലിറ്റി ഡയഗ്നോസ്റ്റിംഗ് സെന്ററില്‍ നടന്ന...

അവിട്ടത്തൂര്‍ സ്‌കൂള്‍ വാര്‍ഷികമാഘോഷിച്ചു

അവിട്ടത്തൂര്‍-എല്‍ .ബി .എസ് .എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികാഘോഷം വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ബെന്നി വിന്‍സെന്റ് അധ്യക്ഷത വഹിച്ചു.മാനേജര്‍ സി പി പോള്‍...

സി. പി .എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റി നവോത്ഥാന സന്ദേശ സദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-സി പി എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന നവോത്ഥാന സദസ്സുകളുടെ ഭാഗമായി വെറ്റില മൂല ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ഊരകം സെന്ററില്‍ നവോത്ഥാന സന്ദേശ സദസ്സ് സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്...

സി.പി.ഐ മണ്ഡലം സെക്രട്ടറിയെ മരിച്ച നിലയില്‍ കണ്ടെത്തി

സി.പി.ഐ മണ്ഡലം സെക്രട്ടറിയെ മരിച്ച നിലയില്‍ കണ്ടെത്തി.മാള വടമയിലെ ബാബു വിനെയാണ് കനോലി കനാലില്‍ മരിച്ച നിലയില്‍ കണ്ടത് .പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.ഭാര്യ-ഗിരിജ .  

കേരള എന്‍. ജി. ഒ യൂണിയന്‍ ഇരിങ്ങാലക്കുട ഏരിയ 56 ാം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-കേരള എന്‍. ജി. ഒ യൂണിയന്റെ ഇരിങ്ങാലക്കുട ഏരിയ 56 ാം വാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു.പ്രസിഡന്റ് കെ .എന്‍ സുരേഷ് കുമാര്‍ പതാക ഉയര്‍ത്തി.ജോയിന്റ് സെക്രട്ടറി അനീഷ് കെ. വി പ്രവര്‍ത്തന റിപ്പോര്‍ട്ട്...

എല്‍ .ബി .എസ് .എം. എച്ച് എസ് .എസ് അവിട്ടത്തൂര്‍ മുന്‍ അധ്യാപക അന്തരിച്ചു

അവിട്ടത്തൂര്‍ -ചിറ്റിലപ്പിള്ളി തൊമ്മാന പരേതനായ ഔസേപ്പ് ഭാര്യ ആനി 84 (മാനേജ്‌മെന്റ് പ്രതിനിധി,റിട്ട.അധ്യാപിക,എല്‍ .ബി .എസ് .എം. എച്ച് എസ് .എസ് അവിട്ടത്തൂര്‍ ,ഒല്ലൂര്‍ അക്കര കുടുംബാംഗം ) നിര്യാതയായി.സംസ്‌ക്കാരം ഇന്ന് 4...

കാറളം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം നടത്തി

കാറളം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം നടത്തി.ചെമ്മണ്ടയില്‍ നടന്ന പുഷ്പാര്‍ച്ചനയും അനുസ്മരണവും കാറളം ഗ്രാമ പഞ്ചായത്ത് അംഗം ഐ.ഡി.ഫ്രാന്‍സീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിന്‍ ഫ്രാന്‍സിസ്...

ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് രാഷ്ട്രപിതാവിന്റെ എഴുപത്തൊന്നാം രക്തസാക്ഷിത്വദിനം ആചരിച്ചു.

ഇരിങ്ങാലക്കുട-ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് രാഷ്ട്രപിതാവിന്റെ എഴുപത്തൊന്നാം രക്തസാക്ഷിത്വദിനം ആചരിച്ചു. രാജീവ്ഗാന്ധി മന്ദിരത്തില്‍ വച്ചു നടന്ന ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ ഭദ്രദീപം കൊളുത്തി. അഡ്വ:നിധിന്‍ ജോണ്‍ തോമസ്, ഡീന്‍ ഷഹീദ്, കെ.എം ധര്‍മ്മരാജന്‍,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe