Thursday, June 4, 2026
25.8 C
Irinjālakuda

ജില്ലാ പാരലല്‍ കോളേജ് കായികമേള മേഴ്‌സി കോളേജ് ജേതാക്കളായി…

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ മൂന്ന് ദിവസമായി നടന്നിരുന്ന ജില്ലാ പാരലല്‍ കോളേജ് കായികമേളയില്‍ ഗുരുവായൂര്‍ മേഴ്‌സി കോളേജ് (70 പോയിന്റ്) ജേതാക്കളായി,രണ്ടാം സ്ഥാനം തൃശൂര്‍ കോപ്പറേറ്റീവ് കോളേജ്ഉം(38 പോയിന്റ്) മൂന്നാം സ്ഥാനം എസ്.ന്‍ കൂര്‍ക്കഞ്ചേരി കോളേജ്ഉം (31 പോയിന്റ്) കാരസ്ഥാമാക്കി .
സമാപന സമ്മേളനം മുന്‍ ഗവ: ചീഫ് വിപ്പ് അഡ്വ : തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡണ്ട് എ .ജി രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു ,സെക്രട്ടറി ആര്‍.എസ് ബഷീര്‍,ജനറല്‍ കണ്‍വീനര്‍ ബിജു പൗലോസ്,ആന്റ്റോ കുണ്ടുകുളം ,വിനോദ് സി.ടി എന്നിവര്‍ കായികമേളക്കി നേതൃത്തം നല്‍കി. ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍ സ്വാഗതവും, പി.സി ആനന്ദ് നന്ദിയും പറഞ്ഞു.തൃശൂര്‍ കോപ്പറേറ്റീവ് കോളേജിലെ മുഹമ്മദ് റിയാസ് ആണ്‍കുട്ടികളുടെ വിഭാഗത്തിലും,അശ്വതി പി ആര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്മാരായി …

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img