Daily Archives: January 3, 2019
മുല്ല റസിഡന്‍സ് അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ വ്യക്തികളെ ആദരിച്ചു
മുല്ല റസിഡന്‍സ് അസോസ്സിയേഷന്‍ പുതുവത്സാരാഘോഷവും സംസ്ഥാന തല വിവിധ മേഖലകളില്‍ തിളങ്ങിയവരെ ആദരിക്കലും ഇരിഞ്ഞാലകുട ഡി.വൈ.എസ.്പി ഫേമസ് വര്‍ഗ്ഗീസ് ഉല്‍ഘാടനം ചെയ്തു.പ്രസിഡന്റ് വിന്‍സന്‍ തൊഴുത്തുംപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുനി. കൗണ്‍സിലര്‍ ധന്യ...
ക്രൈസ്റ്റ് നഗര്‍ അമ്പുസമുദായം കൊടിയേറ്റി
ക്രൈസ്റ്റ് നഗര്‍ അമ്പുസമുദായത്തിന്റെ കൊടിയേറ്റം ബുധനാഴ്ച വൈകീട്ട് 6.30 ന് ക്രൈസ്റ്റ് നഗര്‍ കപ്പേളയില്‍ വച്ച് ഫാ.വിന്‍സെന്റ് നീലംങ്കാവില്‍ സി. എം. ഐ നിര്‍വ്വഹിച്ചു