Daily Archives: December 31, 2018
ബസ്സ് സ്റ്റാന്റ് വിശ്രമ കേന്ദ്രത്തിലെ സീലിംഗ് അടര്‍ന്ന് വീണ് യുവതിക്ക് പരിക്ക്
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ബസ്സ് സ്്റ്റാന്റ് വിശ്രമ കേന്ദ്രത്തിലെ സീലിംഗ് അടര്‍ന്ന് വീണ് യുവതിക്ക് പരിക്ക് .എടതിരിഞ്ഞി വെളിയത്ത് വീട്ടില്‍ മോഹനന്‍ മകള്‍ രമ്യക്കാണ് അപകടം പറ്റിയത് .സംഭവം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്ന വനിതാ പോലീസിന്റെ...
കെ.എസ്. ഇ ലിമിറ്റഡ് ഹൃദയ പാലിയേറ്റീവ് കെയറിന് മൊബെല്‍ ക്ലിനിക് ആംബുലന്‍സ് കൈമാറി
ഇരിങ്ങാലക്കുട: വേദന അനുഭവിക്കുന്ന രോഗികള്‍ക്ക് ഭവനങ്ങളില്‍ കടന്നുചെന്ന് ശുശ്രൂഷ നല്‍കുന്ന ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയറിന് ഇ.സി.ജി., സക്ഷന്‍, നെബുലൈസേഷന്‍, ഓക്സിജന്‍, രോഗീ പരിശോധന സൗകര്യങ്ങള്‍ എന്നിവ അടങ്ങിയ മൊബെല്‍ ക്ലീനിക് ആംബുലന്‍സ്...
ദേശീയ വനിതാ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള വനിതാ ടീമിന് യാത്രയയപ്പ് നല്‍കി
ഇരിങ്ങാലക്കുട-ഗുജറാത്തിലെ ദവനഗറില്‍ ജനുവരി 5 മുതല്‍ നടക്കുന്ന ദേശീയ വനിതാ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള വനിതാ ടീം ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പരിശീലനം പൂര്‍ത്തിയാക്കി ജനുവരി 2 ാം...
തെക്കേത്തല മിഖായേല്‍ ആന്റണി (84) നിര്യാതനായി
അവിട്ടത്തൂര്‍ : തെക്കേത്തല മിഖായേല്‍ ആന്റണി (84) നിര്യാതനായി. ഭാര്യ : സെലീന , മക്കള്‍ : ജിനി, ജിജോ. മരുമക്കള്‍ : ജോയ്, സിനി. സംസ്‌കാരം ചൊവ്വാഴ്ച (1-1-19) കാലത്ത് 10.30ന്...
നവോത്ഥാന സംരക്ഷണത്തിന് ജനകീയ വിദ്യഭ്യാസം അനിവാര്യം. കാനം രാജേന്ദ്രന്‍
ഇരിങ്ങാലക്കുട : വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് കടന്ന് വന്ന് അധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ മുന്നണി പോരാളിയായി കാട്ടൂര്‍ പഞ്ചായത്തിലും, താണിശ്ശേരി- വെള്ളാനി മേഖലയിലെ ജനങ്ങളുടെ കണ്ണുലുണ്ണിയായി തീര്‍ന്ന കെ.കെ.ഭാസ്‌കരന്‍ മാസ്റ്ററുടെ നാല്പത്തിനാലാമത് ചരമവാര്‍ഷികാ ദിനാചരണവും,...
സി.പി.എം വേളൂക്കര ഈസ്റ്റ് ലോക്കല്‍ കമ്മററി സെക്രട്ടറി തൊമ്മാന കടുപ്പശ്ശേരി കെ.കെ മോഹനന്‍ അന്തരിച്ചു.
സി.പി.എം വേളൂക്കര ഈസ്റ്റ് ലോക്കല്‍ കമ്മററി സെക്രട്ടറി തൊമ്മാന കടുപ്പശ്ശേരി കെ.കെ മോഹനന്‍ അന്തരിച്ചു.